ലോറി ഡ്രൈവർമാരുടെ ജീവൻ രക്ഷിച്ച് ആ തെരുവ് നായ്ക്കൾ

ഈയൊരു കാഴ്ച കണ്ടാൽ ആരെയും അമ്പരപ്പിക്കുന്ന അത്രയേറെ മനസ്സ് നടുക്കുന്ന ഒരു കാഴ്ച തന്നെയാണ് ഇത്. കാരണം ഒരു പുലി രണ്ടു മനുഷ്യരെ ഓടിപ്പിക്കുന്ന കാഴ്ച. ഒരു നിമിഷം ആ നായ്ക്കൾ അവിടെ വന്നില്ലായിരുന്നുവെങ്കിൽ തീർച്ചയായും അവളുടെ ജീവൻ അപകടത്തിൽ പെട്ടുപോയേനെ. രണ്ട് ലോറി ഡ്രൈവർമാർ ആകണം കാരണം.

   

അവർ ആ ലോറിയിലേക്കാണ് ജീവനം കൊണ്ട് ഓടി രക്ഷപ്പെട്ടത് ഒരു പുള്ളിപ്പുലി അവർക്ക് നേരെ ചാടി എടുത്തു ജീവനും കൊണ്ട് അവർക്ക് ഓടാൻ അല്ലാതെ ഒന്നും കഴിയുകയില്ല. ഓടി ഒരാൾ പെട്ടെന്ന് തന്നെ ലോറിയിലേക്ക് ചാടി കയറി. എന്നാൽ മറ്റേയാൾക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ പകച്ചു പോയി. ശേഷം ലോറിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച അദ്ദേഹത്തിന്റെ.

കാൽ പിടിച്ച് നിലത്തേക്ക് വലിക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത് അപ്പോഴേക്കും ഹീറോ എന്ന നിലയിൽ കുറച്ച് തെരുവ് നായ്ക്കൾ അവിടേക്ക് ഓടിയെത്തിയത് ആ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ കാരണമായത് തെരുവ് നായ്ക്കളെ കണ്ടുകഴിഞ്ഞപ്പോൾ പുലിക്കു വളരെയേറെ പേടി തോന്നി ശേഷം ആ പുലി ഓടി രക്ഷപ്പെടാൻ.

നോക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നായ്ക്കളുടെ കുരയും ബഹളവും കാരണം പുലി ആകെ പേടിച്ചുപോയി ശേഷം ആ വണ്ടിയുടെ അവിടെ കിടന്ന് ഒരു ലോറിയുടെ അടിയിലേക്ക് പുലി ഓടിക്കയറുന്ന കാഴ്ചയാണ് സിസിടിവിലൂടെ ഇപ്പോൾ കാണുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.