അവസാനം ശ്വാസം എടുക്കുന്നതിനു മുമ്പ് കുഞ്ഞു പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ച് ഹോസ്പിറ്റലിൽ അധികൃതർ

അത്ഭുതവും സങ്കടവും ഒരേപോലെ തോന്നുന്ന ഒരു വീഡിയോ നമുക്ക് കണ്ടു നിൽക്കാൻ തന്നെ സാധിക്കുകയില്ല അത്രയേറെ സങ്കടകരമാണ് ഈ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോൾ നമുക്ക് കാണാനായിട്ട് സാധിക്കുക മാരകമായ അസുഖം വന്ന് ആശുപത്രിയിൽ കിടക്കുന്ന കുഞ്ഞിനെയാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. മരണത്തിന് തൊട്ടുമുൻപ് ആകുഞ്ഞ് മാതാപിതാക്കളോട് പറഞ്ഞത് കേട്ട് നമ്മുടെ.

   

കണ്ണ് നിറഞ്ഞു പോകും. ഈ കുഞ്ഞിന്റെ പേര് കിന്നടി ഡേവിഡ് എന്നാണ് ഈ കുഞ്ഞിന്റെ കഥ ഇപ്പോൾ ലോകം മൊത്തം വൈറലാണ് കാരണം മരിച്ച തിരിച്ച് രണ്ടാം ജന്മം കിട്ടിയതാണ് ഈ കുഞ്ഞിനെ എന്ന് വിശ്വസിക്കപ്പെടുന്നു. ശക്തമായ പനിയെ തുടർന്നായിരുന്നു കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിച്ചത് എന്നാൽ തുടർന്നുള്ള ചികിത്സയില് കുട്ടിക്ക് മാരകമായ അസുഖമാണെന്ന് മനസ്സിലാക്കുകയും തുടർന്ന് മരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു.

എന്നാൽ ഈ മരുന്നുകൾ ഒന്നും തന്നെ കുട്ടിയുടെ ശരീരത്തിലേക്ക പ്രതികരിക്കുന്നുണ്ടായിരുന്നില്ല. അധികം വൈകാതെ തന്നെ കുഞ്ഞ് മരണപ്പെടുന്ന എല്ലാവർക്കും മനസ്സിലായി. ഡോക്ടർസ് എല്ലാവരും കുഞ്ഞിനോടും മാതാപിതാക്കളും വ്യക്തമാക്കുകയും എന്നാൽ മരണത്തിന് തൊട്ടുമുമ്പ് കുഞ്ഞ് എല്ലാവരോടും നന്ദി പറയുകയും. ചികിത്സിച്ച ഡോക്ടേഴ്സ് വളർത്തിയ മാതാപിതാക്കൾക്കും നന്ദി പറഞ്ഞുകൊണ്ട്.

ഒരു രണ്ട് നിമിഷത്തേക്ക് മയങ്ങി അതിനുശേഷം പിന്നീട് വീണ്ടും ശ്വാസം വലിക്കുന്നത് പോലെ തോന്നുകയും ചെയ്തു എന്നാൽ മരിച്ച രണ്ടാം ജന്മത്തിലേക്ക് വന്നതെന്ന് മാതാപിതാക്കളും കുഞ്ഞും മറ്റും പറയുന്നത്. അതിനുശേഷം ആണ് കുഞ്ഞിന്റെ ശരീരത്ത് മരുന്നുകൾ പ്രതികരിച്ച തുടങ്ങിയത് ഇപ്പോൾ കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.