ചെക്കനോട് ആരും മുട്ടാൻ നിൽക്കേണ്ട ചെക്കൻ ആളു പുലിയാണ്. ഇതൊന്നു കണ്ടു നോക്കൂ…

ആരെയും ഒരിക്കലും രൂപം കണ്ട് വിലയിരുത്തരുത് എന്ന് പലപ്പോഴും നാം പറയാറുമുണ്ട് പറഞ്ഞ് കേൾക്കാറുമുണ്ട്. ആ കാര്യം ഏറെ അർത്ഥവത്താണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. ജീവിക്കാൻ വേണ്ടി പല പണികളും എടുക്കുന്നവരുണ്ട്. എന്നാൽ ബാലവേല ചെയ്യുന്ന കുട്ടികളെയും നാം കാണാറുണ്ട്. ഇവിടെ ഒരു ടൂറിസ്റ്റ് പ്ലേസിൽ വിദേശത്തുനിന്നു വന്ന ഒരു സായിപ്പിന്റെ ഗൈഡ് ആയി.

   

എത്തിച്ചേർന്നിരിക്കുന്നത് വെറും പത്തോ പന്ത്രണ്ടോ വയസ് മാത്രം പ്രായം വരുന്ന ഒരു ബാലനാണ്. അവനെ കണ്ടാൽ അറിയാം ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ജീവിച്ച് വളരുന്നതാണ് അവൻ എന്ന്. ജീവിക്കാൻ വേണ്ടി അവൻ പല പണികളും എടുക്കുന്നുണ്ട് എന്ന് അവന്റെ രൂപം കണ്ടാൽ തന്നെ നമുക്ക് അറിയാൻ കഴിയും. എന്നാൽ അവനാണ് ഇപ്പോൾ ആ വിദേശിക്ക് ഗൈഡ് ആയി എത്തിയിരിക്കുന്നത്.

അവൻ ആ നാടിനെ പറ്റി ആ വിദേശിക്ക് എങ്ങനെയാണ് പറഞ്ഞുകൊടുക്കുന്നത് എന്നല്ലേ നമുക്ക് ഓരോരുത്തർക്കും തോന്നുന്ന സംശയം. അതെ അവൻ നല്ല ഇംഗ്ലീഷ് ഭാഷയിലാണ് അദ്ദേഹത്തോട് സംസാരിക്കുന്നത്. അവനെ ഇംഗ്ലീഷ് മാത്രമല്ല മറ്റ് അഞ്ചു ഭാഷകൾ കൂടി നന്നായി സംസാരിക്കാൻ അറിയാം എന്ന് അവൻ ആ വിദേശിയോട് പറയുന്നുമുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ പല ഭാഷകളിലും അവനെ പ്രാവീണ്യമുണ്ട്.

എന്ന് അവൻ അദ്ദേഹത്തോട് പറയുന്നുണ്ട്. അയാൾ കാണാൻ വന്ന സ്ഥലത്തെക്കുറിച്ച് വളരെ വ്യക്തമായി തന്നെ അയാൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ് ആ ചെക്കൻ ചെയ്യുന്നത്. അവന്റെ മുൻപിൽ മുട്ടുമടക്കുകയല്ലാതെ ആ വിദേശിക്ക് വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.