78 വയസ്സുള്ള ഒരു വൃദ്ധൻ 17കാരിയെ വിവാഹം ചെയ്തു ശേഷം ആ യുവതിക്ക് സംഭവിച്ചത് കണ്ടോ

17കാരിയെ വിവാഹമോചനം ചെയ്തു ആ 78 കാരൻ എല്ലാവരുടെയും കണ്ണുതള്ളി നിൽക്കുകയാണ് അത്. ആരായാലും ഒന്ന് അതിശയിച്ചു പോകും 78 വയസ്സുള്ള ഒരു വൃദ്ധൻ 17 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുക എന്ന് പറഞ്ഞു കഴിഞ്ഞാൽ ആ സാധ്യമായ ഒരു കാര്യമാണ് എന്നാൽ എന്ത് കാരണം കൊണ്ട് ആകട്ടെ യുവതി സമ്മതിച്ച വിവാഹം കഴിക്കുകയും ചെയ്തു.

   

എന്നാൽ വെറും 20 ദിവസം മാത്രമാണ് അവർ തമ്മിൽ വിവാഹ ജീവിതം മുന്നോട്ടു നയിച്ചത് പിന്നീട് അവർ നോട്ടീസ് അയക്കുകയും തനിക്ക് ഇനി വിവാഹം അവരുടെ കൂടെ തുടരാൻ ആഗ്രഹമില്ല എന്നും ആ വൃദ്ധൻ പറഞ്ഞു വിവാഹത്തിന് മുൻപ് ആ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്നാണ് ആ വൃദ്ധൻ പറയുന്നത്. അതിനാൽ തന്നെ ചതിച്ച പെൺകുട്ടിയുടെ കൂടെ ജീവിക്കാൻ തനിക്ക് ആഗ്രഹമില്ല.

എന്ന് വ്യക്തമായി പറഞ്ഞു കല്യാണത്തിന് മെഹറായി ഒരു സ്കൂട്ടറും കട്ടിലും മറ്റ് വസ്തുക്കളും നൽകിയിരുന്നു അതെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു കാരണം ഇത്രയും പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ കല്യാണം എന്നു പറയുന്നത് അപൂർവങ്ങളിൽ അപൂർവമായ ഒരു കാഴ്ച തന്നെയാണ് അതിനാൽ.

ഈ ഒരു വിഭാഗം സോഷ്യൽ മീഡിയയിലൂടെ വൈറലായി എന്നുള്ളത് എല്ലാവർക്കും അറിയാം. എന്നാൽ ഭാര്യയുടെ അനിയത്തി പറയുന്നത് അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നും അവർ വളരെ സ്നേഹത്തിലായിരുന്നു എന്നും പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല എന്നാണ് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.