ആരും തിരിഞ്ഞു നോക്കാനില്ലാത്ത വൃദ്ധന്റെ അടുത്തേക്ക് സ്ഥിരമായി വരുന്ന പ്രാവിന്റെ കഥ കേട്ട് കഴിഞ്ഞപ്പോൾ ഞെട്ടിത്തരിച്ച ജനങ്ങൾ

വളരെയധികം കൗതുകം നിറഞ്ഞ ഒരു ഫോട്ടോയാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ഒരു വൃദ്ധൻ തനിക്ക് വയ്യാതായപ്പോൾ ഹോസ്പിറ്റലിലേക്ക് വന്നു എന്നാൽ ആ വൃദ്ധനെ അസുഖം കൂടിയതിനാൽ ഡോക്ടർസ് ഹോസ്പിറ്റലിൽ തന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നില വളരെയധികം ഗുരുതരമായിരുന്നു ഡോക്ടേഴ്സ് മാനേജ്മെന്റ് അദ്ദേഹത്തിന്റെ ബന്ധുക്കരെ തപ്പി ഇറങ്ങി.

   

എന്നാൽ താമസിച്ചിരുന്ന സ്ഥലത്തുള്ള ആളുകളോടൊക്കെ ചോദിച്ചപ്പോഴും ബന്ധുക്കാരെ കുറിച്ച് യാതൊരു വിവരവും അവർക്ക് അറിയില്ല എന്നായിരുന്നു മറുപടി ആ വൃദ്ധൻ ഒറ്റയ്ക്കായിരുന്നു താമസിക്കുന്നത് എന്നുള്ള മറുപടിയായിരുന്നു ഇവർക്ക് കിട്ടിയത്. തിരിച്ച് ഹോസ്പിറ്റലിൽ വന്നതിനുശേഷം ആണ് ഇവൻ ഒരു കാര്യം ശ്രദ്ധിച്ചത്. ഈ വൃദ്ധൻ വന്നതിനുശേഷം ഒരു പ്രാവ് എപ്പോഴും ഈ വൃദ്ധന്റെ റൂമിൽ വന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു ഓടിച്ചുകഴിഞ്ഞാലും.

ഈ പ്രാവ് അവിടെനിന്ന് പോകാത്തതും ഇവർ നോക്കിയിരുന്നു ഈ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിലെ ഇട്ടത്. ഇദ്ദേഹം താമസിക്കുന്ന സ്ഥലങ്ങളിൽ പോയി പ്രാവിനെ വളർത്തുന്നുണ്ടോ എന്നും മറ്റും അന്വേഷിച്ചു എന്നാൽ പാർക്കിലേക്ക് സ്ഥിരമായി പോകാറുണ്ടെന്നും തീറ്റ കൊടുക്കാറുണ്ടെന്നും എന്നാണ് അറിയാൻ കഴിഞ്ഞത് അത്രയേറെ പ്രാവുകൾക്ക് ഭക്ഷണം കൊടുത്തിട്ട്.

ഒരു പ്രാവ് മാത്രമാണ് ഇദ്ദേഹത്തെ തേടി വന്നത്.. ജീവിതം ഇങ്ങനെയാണ് നമ്മൾ ഒരുപാട് പേരെ സ്നേഹിച്ചു കഴിഞ്ഞാലും ആത്മാർത്ഥമായി സ്നേഹിക്കുന്നത് വളരെ ചുരുക്കം ആയിരിക്കും അതിനുള്ള ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.