24 വർഷങ്ങൾക്കു ശേഷം അശ്വിൻ റെഅമ്മ അശ്വിനെ തിരിച്ചറിഞ്ഞ നിമിഷം

ബിഗ് ബോസ് താരമാണ് അശ്വിൻ. അശ്വിനി അറിയാത്തവരായി ആരും ഉണ്ടാവില്ല. ബിഗ് ബോസിലെ വളരെയധികം ജനപ്രീതി നേടിയ ഒരു മത്സരാർത്ഥി കൂടി അശ്വിൻ. വളരെയധികം ഗെയിമുകൾ ഇലൂടെയും മറ്റും ബിഗ് ബോസ് മത്സരങ്ങളിൽ ഊടെ കളികളുടെ മനസ്സിലേക്ക് ചേക്കേറിയ അശ്വിൻ എല്ലാവരുടെയും ഇഷ്ട പുത്രൻ തന്നെയാണ്. ഇപ്പോഴിതാ അശ്വിന് ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

അശ്വിൻ അശ്വിനെ അമ്മയുടെ അടുത്ത് വന്നിരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നു. അശ്വിനെ അമ്മ 24 വർഷങ്ങൾക്ക് ശേഷം തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. എല്ലാവരെയും കണ്ണീര് അണിയിക്കുന്ന ഒരു വീഡിയോ കൂടി ആണിത്. ഒരു മകനെ 24 വർഷങ്ങൾക്കു ശേഷം അമ്മ തിരിച്ചറിയുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. വളരെ വികാരനിർഭരമായ ഈ വീഡിയോ അശ്വിൻ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഒരു അമ്മയുമായുള്ള മകൻറെ ഏറ്റവും വലിയ അടുപ്പം ആണ് ഈ വീഡിയോയിലൂടെ കാണുന്നത്. വീഡിയോ ഇടയിൽ താനാരാണെന്ന് ചോദ്യത്തിന് അമ്മയുടെ മറുപടി മകനാണെന്ന് പറയുമ്പോൾ ഓരോ മലയാളികളുടെയും കണ്ണുനീർ അണിയുന്ന. വളരെയധികം പ്രതീക്ഷയോടെയാണ് അശ്വിൻ ഈ അമ്മയുടെ അടുത്തെത്തി ഇങ്ങനെ ചോദിക്കുന്നത്. എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന.

ഇത്തരം സന്ദർഭങ്ങൾ പലപ്പോഴും മൂടിവെക്കുകയാണ് പതിവ്. എന്നാൽ പച്ചയായ മനുഷ്യനായി അശ്വിൻ ഇത് എല്ലാവർക്കും മുന്നിൽ തുറന്നു കാണിച്ചിരിക്കുകയാണ്. ഏറെ സന്തോഷവാനായി ട്ടാണ് അദ്ദേഹത്തെ കാണാൻ സാധിക്കുന്നത്. ഈ വീഡിയോ പങ്കു വെച്ചതിനു ശേഷം ധാരാളം കമൻറുകൾ ആണ് പ്രേക്ഷകർ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോകോൺ നോക്കുക.