രാജകീയമായ വ്തിരിച്ചുവരവ് ഏറ്റെടുത്ത് താരസംഘടന

അമ്മ എന്ന താരസംഘടന ഒരുപാട് താരങ്ങൾ അടങ്ങിയിട്ടുള്ളതാണ്. അതിൽനിന്നും സുരേഷ് ഗോപി എന്ന മഹാനടൻ കുറച്ചുനാളുകൾക്കു മുമ്പ് മാറി നിന്നിരുന്നു. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് മാത്രമാണ് സുരേഷ് ഗോപി ഈ സംഘടനയിൽ നിന്നും മാറി നിന്നത്. എന്നാൽ ഇപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി രാജകീയ പ്രൗഡിയോടെ കൂടി തിരിച്ചു വന്നിരിക്കുകയാണ്.

സുരേഷ് ഗോപിയുടെ ജന്മദിനം ആയതിനാൽ അതിനുള്ള വേളയിൽ അവർ കേക്ക് മുറിച്ച് ആഘോഷം ആക്കുകയും ചെയ്തു. മഹാ നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സുരേഷ്ഗോപിയും ഇരുന്ന് കുശലം പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നല്ലൊരു വ്യക്തിത്വത്തിനും മനസ്സിനും ഉടമയായ സുരേഷ്ഗോപി ഒരുപാട് കാരുണ്യ പ്രവർത്തനങ്ങളിൽ ഉം മറ്റും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴിതാ കുറച്ചു നാളത്തെ ഇടവേളക്ക്ശേഷം.

തിരിച്ചുവന്നത് താരത്തെ താരസംഘടന ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കുടുംബസമേതം എത്തിയ സുരേഷ് ഗോപി കേക്ക് മുറിച്ച് അതിനുശേഷം മടങ്ങുകയായിരുന്നു. മറ്റൊരു നടനായ ഷമ്മിതിലകൻ അംഗത്വത്തിൽ നിന്നും ഒഴിവാക്കുന്ന തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ ഒരുതരത്തിലും അടിസ്ഥാനം ഉള്ളതല്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്.

താരത്തെ സംഘടനയിൽ നിന്നും ഒഴിവാക്കുന്നതിന് ആരും അനുകൂലിച്ചില്ല എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത് . അതുകൊണ്ടുതന്നെ താരതമ്യത്തിൽ അടുത്ത ജനറൽബോഡിയിൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇത്തവണ കൂടിയ താരക സംഘടനയ്ക്ക് ഒരുപാട് സവിശേഷതകൾ ഓടുകൂടി മടങ്ങുകയാണ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.