പണ്ട് കാലത്ത് പുരുഷന്മാർ മാത്രമാണ് വാഹനങ്ങൾ ഓടിക്കാറുള്ളത് എങ്കിൽ ഇപ്പോൾ സ്ത്രീകളും വാഹനങ്ങൾ ഓടിക്കുന്ന പതിവ് തുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ പുരുഷന്മാരെക്കാളേറെ ഇപ്പോൾ സ്ത്രീകളാണ് വാഹനങ്ങൾ നിരത്തിൽ ഓടിക്കുന്നത്. എന്നാൽ ഈ വാഹനം ഓടിക്കുന്നത് ശരിയായ രീതിയിൽ പഠിച്ചിട്ടാണോ എന്ന് ചോദിച്ചാൽ അതിനെ ഉത്തരം പറയാൻ സാധിക്കുകയില്ല. എന്നാൽ നമ്മുടെ സംസ്ഥാനം മോട്ടോർ വാഹന വകുപ്പ് ഈ വാഹനം ഓടിക്കൽ ശരിയായ രീതിയിൽ ആക്കി തീർക്കുന്നതിനായി.
ചില ടെസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 8 എടുക്കൽ എച്ച്ടുക്കൽ തുടങ്ങി പലതരത്തിലുള്ള ടെസ്റ്റുകളും ഇന്ന് ഉണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ അപകടങ്ങൾ കുറഞ്ഞു കിട്ടുന്നതിനും ശരിയായ രീതിയിൽ ഗതാഗതം നടത്തുന്നതിനു വേണ്ടിയിട്ടാണ് ഇത്തരത്തിലുള്ള ടെസ്റ്റുകൾ വെച്ചിരിക്കുന്നത്. എന്നാൽ നേപ്പാളിലെ ഒരു ടെസ്റ്റിന്റെ ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇന്നേറെ വൈറലാകുന്നതും ചർച്ച വിഷയം ആയി തീർന്നിരിക്കുന്നത്. ഇവരുടെ ടെസ്റ്റ് കണ്ടുപഠിക്കണം എന്നാണ് ഇത് കണ്ട് ഏവരും പറയുന്നത്.
അത്രമേൽ വിശദമായിട്ടുള്ള ടെസ്റ്റാണ് ഈ നാട്ടിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിൽ റോഡ് ഉണ്ടെന്നു തന്നെ പറയാനായി സാധിക്കുകയില്ല. അത്രയേറെ പരിതാപകരമായ അവസ്ഥയാണ് നമ്മുടെ റോഡുകൾക്ക് എന്നുള്ളത്. ഈ റോഡിലൂടെ വാഹനം ഓടിക്കണമെങ്കിൽ തന്നെ നമ്മുടെ ഗവൺമെന്റിന്റെ ടെസ്റ്റുകൾ പാസായാൽ മാത്രം പോരാ അതിലേറെ നമുക്ക് പ്രവർത്തിപരിചയം ഉണ്ടായിരിക്കണം എന്നതാണ്. അത്രമേൽ ദുർഘടമായ പാതയാണ് നമുക്കായി ഒരുക്കിയിരിക്കുന്നത്. ഈ പാതകളിൽ ഒരുപാട്.
കുഴികളും ആ കുഴികളിൽ ഒരുപാട് അപകടങ്ങളും പതിയിരിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു നേപ്പാളിലെ ഈ ഒരു ടെസ്റ്റ് നമ്മുടെ നിയമങ്ങളിലും കൊണ്ടുവരേണ്ടതാണ്. വാഹനങ്ങൾ ഓടിക്കാൻ അത്രയേറെ പരിചയം ഇതുവഴി ലഭ്യമാകുന്നു. ഇത്തരത്തിൽ ടെസ്റ്റുകൾ കഠിനമാക്കുകയാണ് എങ്കിൽ കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകും. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.