കെട്ടുകഥ ഇല്ല നോവിച്ച പാമ്പ് തിരിച്ചുവന്ന് പണിതരും അങ്ങനെയുള്ള ഒരു യഥാർത്ഥ സംഭവം

പാമ്പിന്റെ പ്രതികാരകഥ എല്ലാം നാം ഒരുപാട് കേൾക്കാറുള്ളതാണ് എന്നാൽ കെട്ടുകഥകൾ ആണെന്ന് പലതും നാം വിശ്വസിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇപ്പോൾ ഒരു കഥ ഉണ്ടായിരിക്കുകയാണ്. നടന്നത് ഒരു ഉത്തരപ്രദേശ് ഭാഗത്താണ്. ഗുഡ് എന്ന ഒരു ചെറുപ്പക്കാരൻ ബൈക്കിൽ പോവുകയായിരുന്നു. ആ സമയത്ത് ആയിരുന്നു ഗുഡ് ബൈക്ക് പാമ്പിന്റെ വാലിൽ കൂടി കയറിയിറങ്ങിയത്.

   

എന്നാൽ സംഭവിച്ചത് അവിടെ എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിലായിരുന്നു. പാമ്പ് ആ ബൈക്കിന്റെ പിന്നാലെ പോയത് രണ്ട് കിലോമീറ്റർ ഓളം ആയിരുന്നു അവസാനം ആ ചെറുപ്പക്കാരൻ പാമ്പ് പിന്നാലെ വരുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ ബൈക്ക് അവിടെയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ശേഷം വിവരം അറിഞ്ഞ നാട്ടുകാരെല്ലാം ബൈക്കിനു ചുറ്റും കൂടുകയും.

ചെയ്തു പാമ്പ് ഒരു മണിക്കൂറോളം ആ ബൈക്കിൽ തന്നെ കയറിയിരുന്നു. ശേഷം നാട്ടുകാരെല്ലാം വന്നതിനുശേഷം ഓടിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ പാമ്പ് അവിടുന്ന് പോകാനുള്ള ലക്ഷണം ഒന്നും ഉണ്ടായിരുന്നില്ല അടുത്തു ചെല്ലുന്നവരെ പാമ്പ് ചീറ്റി കൊണ്ട് ഓടിക്കുകയായിരുന്നു. എന്നാൽ എന്ത് ചെയ്യണം എന്ന് അറിയാതെ നാട്ടുകാരും അല്പം നേരം വിഷമിച്ചു നിന്നു ശേഷം.

ഒടുവിൽ എല്ലാവരും കൂടി കല്ലെടുത്ത് എറിഞ്ഞ് ഓടിപ്പിച്ചപ്പോഴാണ് പാമ്പ് ബൈക്കിൽ നിന്ന് ഇറങ്ങി പോയത് അപ്പോഴാണ് നാട്ടുകാർക്കും ഗുട്ടുവിനും ആശ്വാസമായത്. പാമ്പുകളുടെ പ്രതികാരം കെട്ടുകഥയല്ല അത് ശരിക്കും ഉള്ള തന്നെയാണെന്ന് ഇപ്പോൾ അവർക്ക് മനസ്സിലായി എന്നാലും ഇപ്പോഴും പേടിയുണ്ട് ഇനിയും വന്നാലോ എന്നുള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.