പപ്പായേക്കാൾ ഇരട്ടി ഗുണം പപ്പായ കുരുവിൽ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

പപ്പായയുടെ കുരു പലവിധ രോഗങ്ങൾക്ക് ഒരു മരുന്നാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അതെ അത്രയേറെ ഗുണങ്ങൾ ആണ് പപ്പായയുടെ കുരുവി അടങ്ങിയിരിക്കുന്നത്. ക്യാൻസർ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കുന്നതിനും കരൾ സംബന്ധമായ അസുഖങ്ങൾക്കും ഒരുവിധം അസുഖങ്ങൾക്കൊക്കെ തന്നെ പ്രതിരോധമായിട്ട് പപ്പായയുടെ കുരു ഉപയോഗിക്കുന്നുണ്ട്പ. ലതരത്തിലുള്ള ക്യാൻസർ പ്രതിരോധിക്കാൻ പപ്പായയുടെ കുരു കഴിക്കുന്നത് വളരെയധികം നല്ലതാണ്.

   

ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതും ആണ്. പഴുത്ത പപ്പായ കഴിച്ചതിനുശേഷം അതിന്റെ കുരു തുപ്പിക്കളയുകയാണ് എല്ലാവരും ചെയ്യാറ് എന്നാൽ ഇതിന്റെ ഗുണങ്ങൾ ഒട്ടനവധിയാണ്. ക്യാൻസറിനെ പ്രതിരോധിക്കാനും ലിവർ സിറോസിസ് ഇല്ലാതാക്കാനും പപ്പായയുടെ കുരുവിനെ സാധിക്കും. പപ്പായയുടെ ഗുണത്തേക്കാൾ ഇരട്ടി ഗുണമാണ് പപ്പായയുടെ കുരുവിനുള്ളത്. പ്രോട്ടീനാൾ വളരെയധികം സമ്പന്നമാണ് പപ്പായ ഗുരുവിനെ സംബന്ധമായ അസുഖങ്ങൾക്ക്.

ഇത് വളരെയേറെ ഗുണകരമായ ഒന്നാണ്. ലുക്കിമിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയെ ചേർത്തുനിൽക്കാനും പപ്പായയുടെ കുരുവിന് സാധിക്കും. കരളിന്റെ കൊഴുപ്പ് നിറഞ്ഞ കോശങ്ങളെ പുനർജീവിപ്പിക്കാൻ പപ്പായ കുരുക്കൾക്ക് സാധിക്കുന്നതാണ്. പപ്പായയുടെ കുരു കഴിക്കാൻ അല്പം ചവർക്കുള്ളതിനാൽ ഇത് കഴിക്കാൻ പ്രത്യേക രീതികളും ഉണ്ട്. പപ്പായ കുരു എപ്പോഴും ഉണക്കി പൊടിച്ച് വേണം ഇത് സൂക്ഷിക്കുവാൻ വേണ്ടി.

എപ്പോഴും പഴുത്ത പപ്പായുടെ കുരു നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ച് നമുക്ക് എടുത്തു വയ്ക്കാം. ഒരു അല്പം ചൂടുവെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞതിനു ശേഷം ഒരു ടേബിൾസ്പൂൺ പപ്പായ കുരുവിന്റെ പൊടി ഇട്ടു നല്ല രീതിയിൽ മിക്സ് ചെയ്ത് കഴിക്കുന്നത് കരൾ ശുദ്ധീകരിക്കാൻ വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Easy Tips 4 U