ചായ കുടിച്ചു കൊണ്ട് തന്നെ വണ്ണം കുറയ്ക്കാം

ചായ കുടിച്ചു കൊണ്ട് തന്നെ വണ്ണം മാറ്റാം നമ്മുടെ ശരീരത്തിലെ കൊഴുപ്പുകൾ ഇല്ലാതാക്കാനും നമ്മുടെ ഫാറ്റ് ലിവർ ഒക്കെ മാറുന്നതിനും എല്ലാം തന്നെ വളരെയധികം നല്ലതാണ് ഈ പറയുന്ന കോഫി. ചായയും കോഫിയോ എന്തുവേണമെങ്കിലും നമുക്ക് ആഡ് ചെയ്യാം വളരെയേറെ ഉത്തമമായ ഒന്ന് തന്നെയാണ് ഇത്. നമുക്ക് ഇതിലേക്ക് ആകെക്കൂടി ഒരു ഇൻഗ്രീഡിയൻസ് മാത്രമാണ് വേണ്ടത് അതിനായിട്ട് നമുക്ക് കറുകപ്പട്ട ആണ് വേണ്ടത്.

   

നല്ല രീതിയിൽ കറുകപ്പട്ട ചൂടാക്കി എടുക്കുക അതിനുശേഷം നമുക്ക് നല്ല തിളച്ച വെള്ളത്തിലേക്ക് നമുക്ക് താല്പര്യമുണ്ടെങ്കിൽ കാപ്പിപ്പൊടി ചായപ്പൊടി ശേഷം കറുകപ്പട്ട കൂടി ഇടാം മധുരം ചേർക്കേണ്ട ആവശ്യമില്ല നമ്മുടെ ഫാറ്റി ലിവർ പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും എല്ലാം തന്നെ കറുകപ്പട്ട പൊടിച്ചത് വളരെയധികം നല്ലതാണ്.

അല്ലെങ്കില് വെറും ചൂടുവെള്ളത്തിൽ കറുകപ്പട്ട പൊടിച്ചിട്ട് തിളപ്പിച്ച് കുടിക്കുന്നതും വളരെ ഉത്തമമാണ് നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന ചീത്ത എൽഡിഎൽ കൊളസ്ട്രോൾ ഇല്ലാതാക്കുകയും എച്ച് ഡി യിലും എൽഡിഎൽ കൊളസ്ട്രോളും സമം ആയിട്ട് നിലനിർത്താൻ ആയിട്ട് സാധിക്കുകയും ചെയ്യുന്നു.

അതേപോലെതന്നെ സിഗരറ്റ് വലിക്കുന്ന ആളുകൾ ആയാലും മദ്യപാനികൾ ആയാലും ദിവസവും വെറും വയറ്റിൽ അല്പം ചൂടുവെള്ളത്തിൽ കറുകപ്പട്ട പൊടിച്ചത് ഇട്ട് കൊടുക്കുകയാണെങ്കിൽ അവരുടെ ശ്വാസകോശവും ശുദ്ധീകരിക്കുന്നതിന് വളരെയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.