നമ്മളിൽ പലരും തന്നെ കർമ്മത്തിലും കർമ്മഫലത്തിലും വിശ്വസിക്കുന്നുണ്ട്. ഇപ്പോൾ നമ്മൾ ചെയ്യുന്ന തെറ്റുകൾക്ക് തീർച്ചയായും ഫലം അനുഭവിക്കേണ്ടി വരും എന്ന് നമുക്ക് അറിയുന്ന കാര്യമാണ്. തെറ്റ് ചെയ്യുന്നതുപോലെ തന്നെ ശരികളായാലും നമ്മൾ എന്തുതന്നെ ചെയ്താലും അവയുടെ എല്ലാം ഫലം അനുഭവിക്കേണ്ടതായി വരും. എന്നാൽ മുൻജന്മ കർമ്മ ഫലങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ. ശിവപുരാണത്തിൽ ഇതിനെക്കുറിച്ച് വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.
മുൻജന്മത്തിൽ നാം ചെയ്യുന്ന പാപങ്ങളുടെ അതായത് മുൻജന്മത്തിൽ നാം ചെയ്യുന്ന കർമ്മങ്ങളുടെ ഫലം നാം ഈ ജന്മത്തിൽ അനുഭവിക്കേണ്ടതായി വരും. നമുക്ക് ഒരു മനുഷ്യനായി ജന്മം ലഭിച്ചിട്ടുണ്ട് എങ്കിൽ നമുക്ക് ഈ ലോകത്ത് എന്തോ തന്നെ ചെയ്തുതീർക്കാനായി ഉണ്ട്. അതുകൊണ്ടാണ് നമുക്ക് മനുഷ്യനായി തന്നെ സൃഷ്ടി ലഭിച്ചിരിക്കുന്നത്. എന്നാൽ നമ്മൾ ചെയ്യുന്ന തെറ്റുകൾ നമ്മൾ തന്നെ മനസ്സിലാക്കേണ്ടതാണ്. ചിലരെല്ലാം ചെയ്ത തെറ്റുകൾ മറച്ചുപിടിക്കുന്നവരാണ്.
അല്ലെങ്കിൽ തങ്ങൾ ചെയ്ത തെറ്റ് തെറ്റാണെന്ന് മനസ്സിലാക്കുകയും എന്നാൽ അത് മറച്ചുപിടിച്ചുകൊണ്ട് തങ്ങളെ തന്നെ ന്യായീകരിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഭാഗം ഏതെങ്കിലും രീതിയിൽ ശരിയാക്കി തീർക്കാനായി അവർ ശ്രമിക്കുന്നു. അതിനായി പലതരത്തിലുള്ള തെറ്റുകൾ ചെയ്യുകയും കള്ളങ്ങൾ പറയുകയും ചെയ്യുന്നു. ഓരോ കുട്ടികൾക്കും ഉറപ്പായും 10 വയസ്സിനു മുകളിൽ തന്നെ പുരാണങ്ങൾ വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതാണ്.
ഇത്തരത്തിൽ പുരാണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ തന്നെ വിചിന്തനങ്ങൾ ആക്കി തീർക്കാനായി സഹായിക്കുന്നു. ഇവ വായിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ പല നല്ല കാര്യങ്ങളും പകർത്തിയെടുക്കാനായി സാധിക്കുകയും ചെയ്യുന്നു. എന്ത് തന്നെയായാലും ഓരോ മനുഷ്യനും അവനവന്റെ ജീവിതത്തിൽ ചെയ്തവരുടെ ഫലം അവനവൻ തന്നെ അനുഭവിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ തങ്ങൾ ചെയ്ത തെറ്റുകൾ തെറ്റുകൾ ആണെന്ന് തന്നെ മനസ്സിലാക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.