വിവാദങ്ങൾക്ക് വിരാമമിട്ട് കടുവ തീയേറ്ററിലേക്ക്..

ഒരുപാട് വിവാദങ്ങൾക്ക് വിരാമമിട്ട് കൊണ്ടാണ് കടുവ എന്ന സിനിമ തീയ്യേറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ നായകനാക്കി പുറത്തിറങ്ങാൻപോകുന്നു കടുവ എന്ന സിനിമ ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ എല്ലാ വിവാദങ്ങൾക്കും വിരാമമിട്ടു കൊണ്ടാണ് കടുവാ ജൂലൈ ഏഴിന് തീയേറ്ററുകളിലെത്തും എന്ന് വാർത്തകൾപുറത്ത് വരുന്നത്. വളരെയധികം സന്തോഷത്തിലാണ് ആരാധകർ.

ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തരത്തിൽ ഒരു നല്ല വാർത്ത പുറത്തുവന്നതെന്നും അവർ പറയുന്നു. തികച്ചും വ്യത്യസ്തമായ ഒരു കഥ പറയേണ്ട കടുവ ഷാജി കൈലാസ് ഡയറക്ഷൻ ഇൽ ആണ് വളർന്നുവന്നത്. എന്നാൽ ജിനു എബ്രഹാം എന്ന തിരക്കഥാകൃത്ത് തൻറെ സ്വദേശത്ത് വളർന്നു വന്നിരുന്നു ഒരു കഥയെ അടിസ്ഥാനമാക്കിയാണ് ഈ കഥ രചിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ ജീവിതവുമായി സാമ്യം ഉണ്ടെന്നു പറഞ്ഞു ഒരു വ്യക്തി വന്നിരുന്നു.

എന്നാൽ അതിനുശേഷമാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നത്. ഈ വ്യക്തി ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു. അതിനുശേഷം ഈ കഥയെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയായിരുന്നു. ഇപ്പോഴിതാ എല്ലാം ഒരു പരിസമാപ്തിയിൽ ഇരിക്കുകയാണ്. കടു എന്നാ സിനിമ ജൂലൈ ഏഴിന് തിയറ്ററുകളിൽ എത്തുമെന്ന് വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വളരെയധികം ആകാംഷയിലാണ് ഓരോരുത്തരും.

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും കഥ കൊണ്ടും പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കാൻ തയ്യാറെടുക്കുകയാണ് കടുവ. ഇതിനിടയിലാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നു. കടുവയുടെ റിലീസിംഗ് ഡേറ്റ് തീരുമാനിച്ചു കൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റിട്ടിരുന്നു. പക്ഷേ തിയേറ്റർ ഉടമകൾ ഇതിനുള്ള അനുമതി കൊടുത്തിട്ടില്ല എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.