ദിൽഷാ റോബിൻ വിവാഹം ഉടൻ തന്നെ..

ബിഗ് ബോസ്സീ സൺ ഫോർ ലെ മത്സരാർത്ഥികളാണ് ദിൽഷ റോബിൻ എന്നിവർ. എന്നാൽ ഇരുവരും തമ്മിൽ നേരത്തെ തന്നെ ബിഗ്ബോസ് വീടിനുള്ളിൽ പലതരത്തിലുള്ള വാർത്തകളും പറഞ്ഞിരുന്നു. എന്നാൽ റോബിൻ ദിൽഹെ യോട്തന്നെ പ്രണയം വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ ഒരു സഹോദരനെ പോലെ മാത്രമേ കാണുന്നുള്ളൂ എന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ദിൽഷാദ് പുറത്തിറങ്ങിയപ്പോൾ റോബിൻ തനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അറിഞ്ഞു.

അധികം എക്സൈറ്റഡ് ആവുകയും മാത്രമല്ല റോബി നോട് തന്നെ ഇഷ്ടം തുറന്നു പറയുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ തന്നെ ഇൻസ്റ്റാഗ്രാം പേജ് വഴി താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ മാത്രമേ ഫോളോ ചെയ്യുകയുള്ളു റോബിൻ പറഞ്ഞിരുന്നു. ഇപ്പോൾ ദിൽഷ യെ മാത്രമാണ് അദ്ദേഹം ഫോളോ ചെയ്യുന്നത്. ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അതൊന്നും യഥാർത്ഥമല്ല എന്ന് തിരക്കിലാണ് പിന്നീട് വന്ന വാർത്തകൾ.

എന്നാൽ ഇപ്പോൾ ഇരുവീട്ടുകാരുടെയും സമ്മതത്തോടുകൂടി പേരും ഒന്നിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇതാ ആരാധകരെ ഒന്നാകെ ആകാംക്ഷയിൽ ആക്കിയിരിക്കുകയാണ്. ഇത്തരത്തിൽ ദിൽഷ റോബിൻ എന്നിവർ ഒന്നിക്കുന്നത് സന്തോഷത്തിലാണ് ഓരോ പ്രേക്ഷകരും. അതുകൊണ്ടുതന്നെ ഈ വാർത്ത അറിഞ്ഞപ്പോൾ എല്ലാവരും വളരെ സന്തോഷത്തിലാണ്.

ഇരുവരുടെയും വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. വളരെയധികം സന്തോഷത്തോടെ കൂടിയാണ് ഇരുവരെയും ഒന്നിക്കുന്ന അതിൽ കാണുന്നത്. ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥികൾ ആയ ഇരുവരും ഏറ്റവും വേഗം തന്നെ ഒന്നിക്കുമെന്ന് തരത്തിലുള്ള തീർച്ചയായും വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.