ദിൽഷ യോടുള്ള പ്രണയം താൻ തുറന്ന പറയില്ലെന്ന് ഡോക്ടർ റോബിൻ

ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന ഓരോ കാര്യങ്ങളും പലപ്പോഴും വൈറലാകുന്നത് പതിവാണ്. എന്നാൽ ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ് ചർച്ചയാകുന്നത്. ഡോക്ടർ റോബിൻ വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചു കയറാനുള്ള സാധ്യത ആദ്യമേ ആളുകൾ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇത് സത്യമാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ പറയുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് റോബിൻ തിരിച്ചു കയറും എന്നുള്ളത് സത്യാവസ്ഥ തന്നെയാണ്.

എന്ന് എന്ന് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. തീർച്ചയായും ബിഗ് ബോസ് വീട്ടിൽ എത്തിയാൽ ദിൽഷ യോടുള്ള പ്രണയം തുറന്ന് പറയില്ല എന്നാണ് ഇപ്പോൾ ഡോക്ടർ റോബിൻ പറയുന്നു. ഇത് ദിൽഷ യുടെ ഗെയിമിനെ ബാധിക്കും ഡോക്ടർ കൂട്ടിച്ചേർക്കുന്നു. ദിൽഷ എന്നും വിന്നർ ആയി കാണണമെന്നാണ് തൻറെ ആഗ്രഹമെന്നും അതുകൊണ്ടുതന്നെ ഈ വിവരം ഇപ്പോൾ ഇവിടെ പറയില്ല എന്നാണ് ഡോക്ടർ പറയുന്നത്.

തനിക്ക് ദിൽഷ യോട് പ്രണയമുണ്ടെന്നും എന്നാൽ ഒരാളുടെ സ്നേഹം പിടിച്ചുപറ്റാൻ സാധിക്കില്ലെന്നും ഡോക്ടർ പറയുന്നു. വയൽ കാർഡ് എൻട്രി റിയാസ് നല്ല രീതിയിൽ ഗെയിമാണ് കളിക്കുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. തന്നെ ചതിച്ചു പുറത്താക്കി റിയാസിന് അതിനെതിരെ ഒരു വാക്കുപോലും മോശമായി ഡോക്ടർ റോബിൻ പറഞ്ഞില്ല.

ഇതാണ് അദ്ദേഹത്തിൻറെ മാന്യത എന്നും ഇതുകൊണ്ട് മാത്രം ഇത്രയധികം സ്നേഹിക്കുന്നതും എന്നാണ് വരുന്ന വാർത്തകൾ. ഡോക്ടർ റോബിൻ ഉള്ള ഫാൻസിനെ എണ്ണം വളരെ വലുതാണ്. ഇത് അദ്ദേഹത്തിൻറെ പെരുമാറ്റം കൊണ്ട് മാത്രം നേടിയെടുത്തതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.