ഇത്തരത്തിൽ ഒരു താലികെട്ട് നിങ്ങൾ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടുണ്ടായിരിക്കുകയില്ല…

ഇന്നത്തെ കാലത്ത് വിവാഹം ഒരു ആഘോഷത്തേക്കാൾ ഉപരി ആവേശം കൂടി ആയിരിക്കുകയാണ്. ഒരാൾ വിവാഹം നടത്തിയതിലും എത്രയേറെ മനോഹരമായി തങ്ങൾക്ക് വിവാഹം നടത്താൻ സാധിക്കും എന്നതിന്റെ ഗവേഷണത്തിലൂടെയാണ് ഇന്നത്തെ തലമുറ പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തരായിക്കൊണ്ട് ഒരു യുവാവും യുവതിയും വിവാഹിതരായിരിക്കുകയാണ്. അല്ലെങ്കിൽ തന്നെ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കണം.

   

ഒരു വിവാഹം നടക്കണമെങ്കിൽ എന്തുമാത്രം ചിലവുകളും ചുമതലകളും ആണ് ഉള്ളത് എന്ന്. വിവാഹം കഴിക്കുന്നവരെ പോലെ തന്നെ വിവാഹം നടത്തി കൊടുക്കുന്നവർക്കും ഉണ്ട് വളരെയേറെ ചുമതലകൾ. വീട്ടുകാരും നാട്ടുകാരും എന്തിനേറെ പറയുന്നു വിവാഹം കഴിക്കാൻ പോകുന്നവരും അത്രയേറെ ടെൻഷൻ അനുഭവിച്ചു കൊണ്ടാണ് ഒരു വിവാഹം നടക്കുന്നത്. എന്നാൽ അവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തരായി കൊണ്ട് ഒരു യുവാവും യുവതിയും ഒരു വിവാഹം നടക്കുന്ന പന്തലിൽ എത്തിച്ചേർന്നിരിക്കുകയാണ്.

ആ യുവാവിന്റെ നിൽപ്പു മട്ടും ഭാവവും കണ്ടാൽ നമുക്കേവർക്കും നിസ്സാരമായി തോന്നിയേക്കാം. നാം അവർ വിവാഹം കാണാനായി അല്ലെങ്കിൽ വിവാഹത്തിൽ പങ്കെടുക്കാനായി വന്നിരിക്കുന്നവർ എന്ന് മാത്രമേ തോന്നുകയുള്ളൂ. എന്നാൽ അല്പം സൂക്ഷിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അവൻ ഏറെ ശ്രദ്ധയോടെയാണ് അവിടെ നിൽക്കുന്നത്. വിവാഹ വേദിയിൽ എന്ത് നടക്കുന്നു അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് വളരെയധികം തീക്ഷണമായി.

വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനു കാരണം അവനെ എന്തോ ഒന്ന് അതിപ്രധാനമായി അവിടെ ചെയ്തുതീർക്കാൻ ഉണ്ട്. വിവാഹ വേദിയിൽ നവ വരൻ കെട്ടാൻ താലി എടുക്കുമ്പോൾ ആ യുവാവ് തന്റെ പോക്കറ്റിൽ കരുതിയിരുന്ന ഒരു താലിഎടുക്കുകയാണ്. വധുവിന്റെ കഴുത്തിൽ താലികെട്ടുന്ന സമയം തന്നെ ആ യുവാവ് തന്റെ മുൻപിൽ ഇരുന്നിരുന്ന യുവതിയുടെ കഴുത്തിൽ താലി ചാർത്തുക ചെയ്യുന്നത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.