ആരും സഹായത്തിന് ഇല്ലാത്തവർക്ക് ദൈവം തുണ എന്നു പറയുന്നതുപോലെയാണ് ഈയൊരു സംഭവം

ഒരുപാട് പേര് സഹായത്തിനായി നോക്കിനിൽക്കുന്നതായി നാം പലപ്പോഴും വഴിയരികിൽ കാണാവുന്നതാണ് അവരെക്കൊണ്ട് പറ്റുന്ന രീതിയിൽ എല്ലാം തന്നെ അവർ ചെയ്തു നിൽക്കുന്നവരാണ് പക്ഷേ ആരെങ്കിലും ഒന്ന് സഹായിച്ചാൽ അത് പൂർത്തീകരിക്കാൻ പറ്റും എന്നൊക്കെ വിചാരിച്ച് ഓരോ ജോലിക്കാരും അല്ലെങ്കിൽ ഓരോ വ്യക്തികളും മുൻപിൽ കാണുന്നവരാണ്. എന്നാൽ പലരും ഉള്ള ആളുകളെ സഹായിക്കുകയില്ല വളരെയേറെ അധ്വാനിക്കുന്ന മനുഷ്യരായിരിക്കും.

   

അവരെല്ലാം ഒരു കൈ സഹായം അവരെ ഒരുപാട് സന്തോഷത്തിലേക്കും ഒരുപാട് അധ്വാന കുറവിലേക്ക് എത്തിക്കും. അതേപോലെയുള്ള ഒരു സാഹചര്യമാണ് ഇന്നിവിടെ കാണുന്നത് ഒരു സൈക്കിളിൽ അയാൾക്ക് താങ്ങാൻ പറ്റുന്നതിനേക്കാൾ കൂടുതൽ ഭാരം താങ്ങി കൊണ്ടാണ് അദ്ദേഹം റോഡിലൂടെ ആ സാധനങ്ങൾ എല്ലാം സൈക്കിൾ വെച്ച് കെട്ടി കൊണ്ടു പോകുന്നത്. അത്രയും പാരം സൈക്കിളിൽ ചവിട്ടി ആ റോഡിലൂടെ പോകാൻ പറ്റാത്തത്.

കൊണ്ടാണ് അദ്ദേഹം വണ്ടി ഉന്തി കൊണ്ടാണ് പോകുന്നത്. എന്നാൽ വഴിയരികിലൂടെ ഇത്രയേറെ വാഹനങ്ങൾ കടന്നുപോയിട്ടുണ്ടെങ്കിലും ആരും തന്നെ അദ്ദേഹത്തെ സഹായിക്കാനായി വന്നില്ല എന്നാൽ ഒരു ഓട്ടോ ഡ്രൈവർ ആണ് അവസാനം അദ്ദേഹത്തെ സഹായിച്ചത്. അയാൾക്ക് ഏറ്റവും വലിയ സന്തോഷവും ആശ്വാസവും ലഭിച്ചിട്ടുണ്ടാകും കാരണം അത്രയേറെ തന്റെ ഉപജീവനമാർഗ്ഗത്തിന്.

വേണ്ടി കഷ്ടപ്പെടുന്ന അദ്ദേഹത്തിന് ഇതിലേറെ ഒരു സഹായം പ്രതീക്ഷിക്കുന്നുണ്ടാവില്ല. ഒരു നേരത്തെ അന്നത്തിനു വേണ്ടിയാണ് പലരും കഷ്ടപ്പെടുന്നത് ഒരു കുടുംബം പോറ്റാനുള്ള കഷ്ടപ്പാട് അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആരെങ്കിലും സഹായത്തിനായി നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒന്ന് സഹായിക്കണേ കാരണം ഇതെല്ലാം വളരെയേറെ നല്ല കാര്യം തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.