നിങ്ങൾ ഈ ക്ഷേത്രത്തിൽ വഴിപാടുകൾ ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കുക

എന്തൊക്കെ ചെയ്തിട്ടും ജീവിതത്തിൽ ഉയർച്ചയില്ലാത്ത ആളുകളാണോ നിങ്ങൾ എന്നാൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കേണ്ടതാണ് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരുപാട് പ്രാർത്ഥിച്ചിട്ടും വഴിപാടുകൾ ചെയ്തിട്ടും യാതൊരു പ്രയോജനവും നിങ്ങൾക്ക് ലഭിക്കുന്നില്ല എന്ന തോന്നൽ നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് തെറ്റാണ് കാരണം പ്രാർത്ഥനയും വഴിപാടും അല്ല ഇവിടെ കാരണം നിങ്ങൾ ചില കാര്യങ്ങൾ മറന്നു പോകുന്നുണ്ട് പ്രധാനമായും.

   

അതുതന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ ഇത്തരം താഴ്ചകൾക്കും ഉയർച്ചയില്ലായ്മ കാരണം എന്ന് പറയുന്നത്. ജീവിതത്തിൽ നാം ഒരിക്കലും മറന്നുപോകാൻ പാടില്ലാത്ത. ചില കാര്യങ്ങൾ. നാം ഒരിക്കലും നമ്മുടെ കുടുംബ ക്ഷേത്രം മറക്കാൻ പാടില്ല കാരണം കുടുംബ ക്ഷേത്രത്തിൽ നാം ഈ വഴിപാടുകൾ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം തന്നെ രക്ഷപ്പെടുന്നതാണ് പല സമയങ്ങളിലും മറന്നുപോകുന്ന ഒന്നാണ് കുടുംബ ക്ഷേത്രം.

കാരണം വർഷങ്ങളായി ചില കുടുംബ ക്ഷേത്രങ്ങളിൽ പോകുകയോ അവിടെ വഴിപാടുകളോ പൂജകളും നടക്കാത്തവർ ആയിരിക്കും എന്നാൽ നിങ്ങൾ തീർച്ചയായും നിങ്ങൾ വഴിപാടുകളും പൂജകളും കുടുംബ ക്ഷേത്രത്തിൽ ചെയ്യാൻ ശ്രമിക്കണം. കാരണം നിങ്ങളുടെ കുടുംബത്തിന്റെ നാഥൻ അവിടെയാണ് അതിനാൽ തന്നെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ കുടുംബത്തിലുള്ളവരെ എല്ലാവരെ തന്നെ രക്ഷപ്പെടുന്നതാണ് ഇപ്പോൾ തടസ്സങ്ങൾ ഉണ്ടെങ്കിൽ തടസ്സങ്ങൾ ഒക്കെ നിങ്ങൾക്ക് മാറിമറിയുന്നതാണ്.

നിങ്ങളുടെ കുടുംബത്തിലെ ആരുടെയെങ്കിലും ജന്മദിന ദിവസമോ മറ്റോ വരികയാണെങ്കിൽ നിങ്ങൾക്ക് അന്നേദിവസം കുടുംബക്ഷേത്രത്തിൽ നിങ്ങൾ ഒരുപാട് പായസ വഴിപാട് ചെയ്തു നോക്കൂ നിങ്ങളുടെ ആ കുടുംബത്തിലുള്ളവരുടെ അല്ലെങ്കിൽ ആ കുഞ്ഞിനെ ഏറ്റവും വലിയ അനുഗ്രഹം എന്ന് പറയുന്നത് അതുതന്നെയാണ് അല്ലെങ്കിൽ പിറന്നാള് ദിവസമായി ആ കുട്ടിക്ക് അയാൾക്ക് ലഭിക്കുന്ന അനുഗ്രഹം അത് തന്നെയാണ്.