കറുത്ത വർഗ്ഗക്കാരൻ ആയ നീഗ്രോ കാരന്റെ കൂടെ ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞ സ്ത്രീക്ക് പറ്റിയത് കണ്ടോ..

വിമാനയാത്രക്കാരുടെ ഒരു കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സംഭവം ഇങ്ങനെയാണ് ജോഹനാൻ ബദറിൽ നിന്നും ബ്രിട്ടീഷ് എയർവെയ്സ് ലേക്ക് ഒരു മധ്യവയസ് ഉള്ള ഒരു സ്ത്രീ പാസഞ്ചർ ലേക്ക് കയറി വന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള സമയമായിരുന്നു അത് എല്ലാവരും അവരുടെ സീറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമയം. അപ്പോഴാണ് ഈ മധ്യവയസ്ക്ക തന്റെ സീറ്റ് നമ്പർ നോക്കുകയും തൊട്ടടുത്തിരിക്കുന്ന ആളെ കാണുകയും ചെയ്യുന്നത്.

   

അപ്പോൾ തന്നെ അയാൾ എയർക്രുവിനെ വിളിച്ചു എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞു നിങ്ങൾ ഇത് കാണുന്നില്ലേ. എന്റെ അടുത്തിരിക്കുന്നത് ഒരു കറുത്ത വർഗ്ഗക്കാരൻ ആയ നീഗ്രോ കാരനാണ് എനിക്ക് ഇയാളുടെ കൂടെ യാത്ര ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ് ആ സ്ത്രീ വളരെയധികം ദേഷ്യപ്പെടുകയാണ് ഉണ്ടായത്.

അയാളുടെ കൂടെ ഇരിക്കാൻ പറ്റില്ല എന്നും തനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണമെന്നും ആ സ്ത്രീ പറഞ്ഞു ഇതൊക്കെ കേട്ടുകൊണ്ട് പറഞ്ഞു ഞാൻ ക്യാപ്റ്റനോട് ചോദിക്കുന്നശേഷം മറുപടി പറയാം എന്നു പറഞ്ഞ് പോയി. തിരിച്ചുവന്ന് എയർക്രു ആ സ്ത്രീയോട് പറഞ്ഞു. എക്കോണമി ക്ലാസിലെ സ്ഥലമില്ല പകരം ഫസ്റ്റ് ക്ലാസ് ഒരു സീറ്റ് ഒഴിവുണ്ട് എന്ന്.

കേട്ടപ്പോൾ വളരെയധികം ഈ സ്ത്രീക്ക് സന്തോഷമാവുകയും മറ്റുള്ളവരെ നോക്കി പുച്ഛഭാവത്തിൽ നിൽക്കുകയും ചെയ്തു. എന്നാൽ പിന്നീട് സംഭവിച്ചത് മറ്റൊന്നായിരുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show