ഈ യജമാനന്റെ കൂടെ ആശുപത്രിയിലേക്ക് ഓടി നായ ആരുടെയും ഹൃദയമിടിപ്പിക്കും

ഒരു നിമിഷം ആരുടെ കണ്ണ് നിറഞ്ഞു പോകും ഈ ഒരു വീഡിയോ കണ്ടുകഴിഞ്ഞാൽ കാരണം അത്രയേറെ സങ്കടകരമായ ഒരു കാഴ്ച തന്നെയാണ് ഇവിടെ നാം കാണാൻ പോകുന്നത് ഒരു നായ തന്റെ യജമാനത്തോടെ നടക്കാൻ ഇറങ്ങിയതായിരുന്നു അപ്പോഴാണ് യജമാനിന്റെ കാലിൽ ഒരു പരിക്ക് പറ്റുകയും തുടർന്ന് നടക്കാൻ പറ്റാതെ ആവുകയും ചെയ്തത്. ഉടനെ തന്നെ അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക്.

   

വിളിക്കുകയും തുടർന്ന് ആംബുലൻസ് വന്ന് അദ്ദേഹത്തെ അവിടെനിന്ന് കൊണ്ടുപോവാനായി തയ്യാറാവുകയും ചെയ്തു പക്ഷേ അവർ നായയെ ആംബുലൻസിന്റെ ഉള്ളിൽ കയറ്റാൻ തയ്യാറായില്ല. യജമാനിന്റെ സങ്കടം അതൊന്നു കാണേണ്ടതായിരുന്നു മാത്രമല്ല നായയെ കൊണ്ടുപോകാനും കഴിയില്ല. നായയുടെ ആ തിരിച്ച് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും അവൻ കൂട്ടാക്കിയില്ല ആംബുലൻസിന്റെ.

പിന്നാലെ ആശുപത്രി വരെ പാഞ്ഞു വന്നു കൂടെ തന്നെ നിൽക്കാനുള്ള അവന്റെ ആഗ്രഹമായിരുന്നു അത്. ആ വണ്ടിയുടെ പിന്നാലെ പാഞ്ഞു വരുന്ന കാഴ്ച ഏവരുടെയും മനസ്സൊന്ന് അലിയിപ്പിക്കും കാരണം അവിടെ അത്രയും ദൂരത്തുനിന്ന് ആംബുലൻസിന്റെ വേഗതയ്ക്കനുസരിച്ച് ഓടി വരികയായിരുന്നു ആ നായ. മനുഷ്യനോടുള്ള സ്നേഹവും കരുതലും.

ആണ് മൃഗങ്ങൾക്കുള്ളത് ഒരുപാട് വീഡിയോകൾ നാം ഇത്തരത്തിലുള്ളത് കണ്ടിട്ടുണ്ട് എന്നാൽ ഇങ്ങനെയുള്ള ഈ ഇത്തരത്തിൽ അപൂർവമായ ചില വീഡിയോകൾ നമ്മുടെ ഹൃദയമലീപിക്കും അത്രയേറെ ഹൃദയം ഇരിക്കുന്ന ഒരു കാഴ്ച തന്നെയാണ് ഈ വീഡിയോയിലൂടെ നാം കാണുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.