മൂക്കടപ്പ് കാരണം ഏറെ അസ്വസ്ഥമായിരിക്കുകയാണോ… എങ്കിൽ ഏറെ ഫലവത്തായ ഈ ഒരു ഒറ്റമൂലി ഉപയോഗിച്ചാൽ മതി. | Nasal Congestion Will Disappear.

Nasal Congestion Will Disappear : ജലദോഷവും പനിയുമൊക്കെ വരുമ്പോൾ മിക്ക പലരും നേരിടുന്നതായി വരുന്ന ഒരു പ്രശ്നം തന്നെയാണ് മൂക്കടപ്പ്. സാധാരണ രീതിയിൽ മൂക്കടുപ്പ് പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഡോക്ടറെ സമീപിക്കുകയാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുകയും ആണ് പതിവ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഇനി വീട്ടിൽ തന്നെ വരുന്നത് തയ്യാറാക്കി എടുക്കാവുന്നതാണ്.

   

വളരെ നാച്ചുറലായി ഒട്ടും തന്നെ കെമിക്കൽ ഉപയോഗിക്കാതെ തയ്യാറാക്കി എടുക്കുന്ന ഒരു മരുന്ന്. ഈ ഒരു മരുന്ന് തയ്യാറാക്കിയെടുക്കാൻ ഒരു ചെറിയ കഷണം ചുവന്നുയുടെ തൊലി  ഒക്കെ കളഞ്ഞതിനുശേഷം ഇതൊന്ന് ചതച്ച് എടുക്കാം. ഉള്ളിയുടെ നീര് മറ്റൊരു പാത്രത്തിലേക്ക് ചേർത്തു കൊടുക്കാം. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ഒറ്റമൂലിയാണ് ഇത്.

ഇനി ഇതിലേക്ക്  ചേർത്തു കൊടുക്കേണ്ടത് തേനാണ്. ഒരു ടീസ്പൂൺ അളവിൽ തേനും കൂടിയും ഈയൊരു ഉള്ളിയുടെ നീരിലേക്ക് ചേർത്തു കൊടുക്കാം. ശേഷം ഇവ രണ്ടും നല്ലതുപോലെ ഒന്ന് മിക്സ് ആക്കി എടുക്കാം. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന നല്ലൊരു ഒറ്റമൂലിയാണ് ഇത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഒരേപോലെ കഴിക്കാൻ ശേഷിക്കുന്ന ഒരു മരുന്ന്.

ഒരു മരുന്ന് കുടിച്ചു നോക്കൂ മൂക്കടപ്പിൽ നിന്ന്  രക്ഷനേടാം. പണ്ടുള്ള ആളുകളും തലമുറകളായി കൈമാറി വന്ന ഒരു ഒറ്റമൂലിയാണ് ഇത്. വളരെയേറെ ഫലവത്തായ ഈ ഒരു ഒറ്റമൂലി തുടുർച്ചയായി നിങ്ങൾ ഉപയോഗിച്ചു നോക്കൂ. നിങ്ങളുടെ ശരീരം കൂടുതൽ ഹെൽത്തി ആവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.