മുടി നല്ല തിക്കോട് കൂടി കൊഴുത്ത് വളരുവാൻ ഹെർബൽ പൗഡർ മാത്രം മതി…. നാച്ചുറലായ ഈ പാക്ക് ഉപയോഗിച്ച് നോക്കൂ. | Use Herbal Powder For Hair Growth.

Use Herbal Powder For Hair Growth : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കുന്നത് ഒരു ഹെർബൽ ഹെയർ വാഷ് പൗഡർ ആണ്. ഇന്നത്തെ കാലത്ത് മിക്ക ആളുകളും അവരുടെ മുടി കഴുകുവാൻ ആയി ഉപയോഗിക്കുന്നത് കെമിക്കൽസ് കൊണ്ടുള്ള ഷാമ്പുകളും മറ്റുംമാണ്. അതുകൊണ്ടുതന്നെ മുടി ഊരി പോവുകയും താരൻ വരുകയും ചെയ്തു. എന്നാൽ ഈ ഒരു പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാവുന്നതാണ്. മുടി കൊഴുത്ത്‌ വളരുവാൻ ഏറെ ഗുണമേന്മയുള്ള ഹെർബൽ ഹെയർ പൗഡർ എങ്ങനെ തയ്യാറാക്കാം എന്നാണ് എന്ന് നിങ്ങളോട് പങ്കുവെച്ച് എത്തുന്നത്.

   

നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒരു പൗഡർ തന്നെയാണ് ഇത്. പൗഡർ തയ്യാറാക്കാനായി ആവശ്യമായി വരുന്നത് ചെറുപയർ, കടലപ്പരിപ്പ്, ഉലുവ എന്നിവയാണ്. ഹെയറിന് മാത്രമല്ല നമ്മുടെ സ്കിന്നിന് ഒക്കെ അപ്ലൈ ചെയ്തു കൊടുക്കാൻ പറ്റുന്ന ഇൻഗ്രീഡിയൻസ് തന്നെയാണ് ഇവ മൂന്നും. ഒരേ അളവിൽ ഇവ മൂന്നും മിക്സിയുടെ ജാറിൽ ചേർത്ത് പൊടിച്ചെടുക്കാവുന്നതാണ്. തലമുടിയിൽ നിന്നുള്ള ഓയിലിനെ നീക്കം ചെയ്യുവാൻ വേണ്ടിയാണ് ചെറുപയർ ഉപയോഗിക്കുന്നത്.

ഒന്നും പൊടിച്ചെടുത്തതിന് ശേഷം കാൽ കപ്പ് വെള്ളം ചേർത്ത് യോജിപ്പിച്ച് എടുക്കാം. ശേഷം ഒരു പാക്ക് 10 മിനിറ്റ് അല്ലെങ്കിൽ 20 മിനിറ്റ് നേരമെങ്കിലും റസ്റ്റിനായി വെക്കണം. മാത്രമേ ഈ ഒരു പാക്കിന്റെ ഗുണങ്ങളെല്ലാം ഒന്ന് സെറ്റായി വരികയുള്ളൂ. തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്. തലയിൽ തേച്ച് അൽപനേരം മസാജ് ചെയ്യുമ്പോൾ സർക്കുലേഷനും മുടി നല്ല തിക്കോട് കൂടി വളരുവാനും നല്ലതാണ്.

തലയിൽ അപ്ലൈ ചെയ്തു കൊടുത്തതിനുശേഷം ഇത് അരമണിക്കൂർ നേരമെങ്കിലും ഈ ഒരു പാക്കറ്റ് തലയിൽ ഇട്ടു കൊടുക്കേണ്ടതാണ്. നോർമൽ വാട്ടർ ഉപയോഗിച്ച് വാഷ് ചെയ്ത് എടുക്കാം. അതുപോലെ തന്നെ ചില ആളുകളുടെ ഇത്തരത്തിലുള്ള ബാഗുകൾ ഉപയോഗിച്ചാൽ കണ്ണരിച്ചിൽ ഉണ്ടാകുമോ എന്ന്. ഒരു പാക്ക് ഉണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല നിങ്ങൾ ട്രൈ ചെയ്തോളൂ. ഒരു പാക്കിലൂടെ ഒരു മാസം നിങ്ങൾ നിർത്താതെ ജീവിക്കുകയാണെങ്കിൽ മുടി നല്ല തിക്കോടെ വളരുകയും തലയിലുള്ള താരൻ മാറുകയും ചെയ്യും.