തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള അത്ഭുത ഗുണങ്ങൾ സഫലമാകും… അറിയാതെ പോകല്ലേ.

നാട്ടുവൈദ്യത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഒരു സസ്യം തന്നെയാണ് തുളസി. നല്ല സുഗന്ധവും ഔഷധഗുണങ്ങളും ഉള്ള സസ്യം. തുളസിയില ആറ് ഗ്രാം വീതം എങ്കിലും ദിവസേന കഴിക്കുകയാണെങ്കിൽ ശരീരത്തിൽ കേറിയ വിഷം ക്ഷമിക്കും. കൈകളിൽ ഇട്ട് തുളസിയില തിരൂബുകയാണെങ്കിൽ പകർച്ച പനി എല്ലാം മാറുന്നതായിരിക്കും. വയറു കടി, മഞ്ഞപ്പിത്തം, മലേറിയ എന്നിങ്ങനെയുള്ള അസുഖങ്ങൾ നീക്കം ചെയ്യാനും വളരെയേറെ ഗുണം തന്നെയാണ് ഉള്ളത്.

   

നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു ചെടി തന്നെയാണ് തുളസി. തുളസിയില അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. നിരവധി അസുഖങ്ങൾക്ക് ഈ ഒരു ഇല മരുന്നായി ഉപയോഗിക്കുന്നു. തുളസിയില തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ അത് ചങ്ക് വേദനയ്ക്ക് വളരെയേറെ ശാശ്വതം നൽകുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഒരു മണിക്കൂർ അല്ലെങ്കിൽ അരമണിക്കൂറിനോ മുൻപ് തുളസിയില തിളപ്പിച്ച വെള്ളം കുടിക്കേണ്ടതാണ്.

ഒരു പത്ത് ഇരുപത് തുളസിയില എടുക്കാം. തുളസിയില വൃത്തിയാക്കി കഴുകിയെടുത്തതിനുശേഷം രണ്ടോ മൂന്നോ കപ്പ് വെള്ളത്തിൽ ഇത് നല്ലത് തിളപ്പിച്ച് എടുക്കാവുന്നതാണ്. ഈ ഒരു വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിൽ വരുന്ന അസുഖങ്ങളെല്ലാം തന്നെ കുറയും. കഫക്കെട്ട്, പനി, ജലദോഷം എന്നിങ്ങനെയുള്ള അസുഖങ്ങൾ മാറുവാനും വളരെ സഹായിക്കുന്നു.

ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ വരാതിരിക്കുവാനും, നെഞ്ചിരിച്ചിൽ, പോലെ തന്നെ പാൻക്രിയാസ് പ്രവർത്തനത്തിനൊക്കെ തന്നെ ഈ തുളസിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെയേറെ ഉത്തമമാണ്. എല്ലാദിവസവും അല്ലെങ്കിൽ ഒന്നരാടമെങ്കിലും തുളസിയില തിളപ്പിച്ച വെള്ളം കുടിക്കേണ്ടതാണ്. തുളസിയില വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങൾ കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.