അകാല നരയെ നിമിഷം നേരം കൊണ്ട് തന്നെ ഇല്ലാതാക്കുവാൻ സാധിക്കും… അതും വീട്ടിലെ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് തന്നെ.

നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങിന്റെ തൊലി ഉപയോഗിച്ച് നമ്മുടെ തലയിൽ കാണുന്ന നരച്ച മുടിയിഴകളെ നീക്കം ചെയ്ത് നാച്ചുറൽ ആയ കറുപ്പ് നിറമുള്ള മുടിയുടെ ആക്കിയെടുക്കുവാൻ സാധിക്കുന്ന നല്ലൊരു ടിപ്പാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടും തന്നെ കെമിക്കലുകളും ഉപയോഗിക്കാതെ വളരെ നാച്ചുറൽ ആയ രീതിയിൽ ചെയ്തെടുക്കാവുന്നതാണ്.

ഈ ഒരു പാക്ക് ചെയ്തെടുക്കാനായി വെറും രണ്ട് ഇൻഗ്രീഡിയന്റ് ആണ് ആവശ്യമായി വരുന്നത്. ഒന്ന് ഉരുളക്കിഴങ്ങ് പോലും മറ്റൊന്ന് റോസ് വാട്ടറും ആണ്. അപ്പോൾ ഈ ഒരു എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഉരുളക്കിഴങ്ങ് തോൾ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഉരുളക്കിഴങ്ങ് കഴുകിയെടുത്തതിനുശേഷമാണ് തോൾ എടുക്കേണ്ടത്.

ഇനി ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നല്ല രീതിയിൽ ഒന്ന് വെട്ടി തിളപ്പിച്ച് എടുക്കാം. ശേഷം ഈ ഒരു വെള്ളം ഒരു ബൗളിലേക്ക്  മാറ്റാവുന്നത്. ചൂടാറി വന്നതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ റോസ് വാട്ടർ കൂടിയും ചേർത്തു കൊടുക്കാം. ഇത് നല്ല രീതിയിൽ ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്.

ഇനി ഈ ഒരു പാക്കാണ് തലയോട്ടിയിലും തലമുടിയിലും പിടിപ്പിക്കേണ്ടത്. ഈയൊരു രീതിയിൽ തുടർച്ചയായി ഒരു മാസം വരെ നിങ്ങൾ ചെയ്തു നോക്കൂ നിങ്ങളുടെ തലമുടി ഇഴകൾക്ക് നല്ലൊരു മാറ്റം തന്നെയായിരിക്കും കാണുവാനായി സാധിക്കുക. ഈ ഒരു രീതിയിൽ പുരുഷന്മാർക്കും ചെയാവുന്നതാണ്. കൂടുതൽ വിഷ്ണുവിരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.