വെറും മൂന്ന് ദിവസം കൊണ്ട് പൈൽസ് മാറ്റിയെടുക്കാം… അതിനായി ഈ ഒരു ഡ്രിങ്ക് കുടിച്ചാൽ മാത്രം മതി.

ഒരുപാട് ആളുകൾക്ക് ഉള്ള ഒരു പ്രശ്നം തന്നെയാണ് മൂലക്കുരു. ഈ ഒരു അസുഖത്തെ പറയുന്ന മറ്റൊരു പേരാണ് പൈൽസ് എന്ന്. ഒരുപാട് ഡോക്ടേഴ്സ്നെ കണ്ട് ഡോക്ടേഴ്സ്ന്റെ നിർദ്ദേശപ്രകാരം സർജറി നടത്തിയവരും ഉണ്ടാകും. ഈയൊരു അസുഖം കാരണം ഇപ്പോഴും തുടർന്ന് മരുന്നുകൾ കഴിക്കുന്നവരാണ് ഇവർ. അവർക്കൊക്കെ വേണ്ടിയുള്ള ഒരു നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്.

   

ഈയൊരു ടിപ്പ് ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു വിധത്തിലുള്ള സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് ഇത്. ഈ ഒരു ടിപ്പ് തയ്യാറാക്കി എടുക്കുന്നത് റാഗിയും ഒരു ഗ്ലാസ് പാലും ഉപയോഗിച്ചാണ്. ഒരു കൈപ്പിടി റാഗിക്ക് ഒരു ഗ്ലാസ് പാല് എന്ന അളവിലാണ് ഇത് എടുക്കേണ്ടത്.

ഇനി ഈ ഒരു റാഗി മിക്സിയുടെ ജാറിൽ ഇട്ട് നല്ല തണുത്ത പാലും ചേർത്ത് നല്ല രീതിയിൽ ഒന്ന് അടിച്ചെടുക്കാവുന്നതാണ്. ഇനി മധുരം ചേർക്കണം എന്നുണ്ടെങ്കിൽ അര ടീസ്പൂൺ പഞ്ചസാര നിങ്ങൾക്ക് ചേർക്കാം. ധുരം ഓപ്‌ഷണബിൽ ആണ്. കുറച്ചുകൂടിയും നല്ലത് മധുരം ചേർക്കാതെ കുടിക്കുന്നതാണ്. രാവിലെ വെറും വയറ്റിൽ ഈ ഒരു ഡ്രിങ്ക് കുടിക്കുകയാണ് ചെയ്യേണ്ടത്.

ഡ്രിങ്ക് കുടിച്ചതിന് ശേഷം നിങ്ങൾക്ക് ആഹാരം കഴിക്കാവുന്നതാണ്. പൈൽസിന് തോൽപ്പിക്കാൻ ഒത്തിരി ശേഷിയുള്ള ഒന്നുതന്നെയാണ് ഇത്. ഈ ഒരു മരുന്ന് ഒരു മൂന്നുമാസം കുടിച്ചു നോക്കൂ തീർച്ചയായും ഇതിന്റെ റിസൾട്ട് നിങ്ങൾക്ക് ലഭ്യമാകും. ഇനി പൈൽസ് അസുഖം കാരണം ബുദ്ധിമുട്ടുന്നവർ മരുന്നുകൾ കഴിക്കേണ്ട ആവശ്യമൊന്നുമില്ല ഈ ഒരു ഡ്രിങ്ക് കുടിച്ചാൽ മാത്രം മതി.