കസ്കസ് ഇനി ഈസി ആയി ഉണ്ടാക്കാം… ഈ ഗുണങ്ങളും അറിയേണ്ടത് തന്നെ…

എല്ലാവർക്കും അറിയാവുന്ന ഒന്നാണ് കസ്കസ്. പലപ്പോഴും പാനീയങ്ങളിൽ കസ്കസ് ഇട്ട് കുടിക്കുന്നത് എല്ലാർക്കും ഇഷ്ടമുള്ള ഒന്നാണ്. ചിലർക്കെങ്കിലും അറിയാമായിരിക്കും കസ്കസ് തുളസിയിൽ നിന്നാണ് ഉണ്ടാക്കുന്നത് എന്ന്. രാമ തുളസി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇതിന്റെ വിത്തിനുള്ളിൽ നിന്ന് ലഭിക്കുന്ന വസ്തു ഉപയോഗിച്ചാണ് കസ്കസ് തയ്യാറാക്കുന്നത്.

   

നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. മിക്ക ആളുകളുടെ വീട്ടിൽ നട്ടു വളർത്താവുന്ന ചെടിയാണ് ഇത്. മിക്ക ആളുകളുടെയും വീട്ടിൽ ഇത് ഉണ്ടാകും. എന്നാൽ പലർക്കും ഇത് അറിയാൻ സാധ്യതയില്ല. ഇതിനകത്തു നിന്നാണ് കസ്കസ് തയ്യാറാക്കുന്നത് എന്ന കാര്യം പലരും അറിയാതെ പോകാറുണ്ട്.

മിക്കവാറും വീടുകളിൽ പൂജയ്ക്ക് എടുക്കുന്നതും മിക്ക വരുടെ വീടുകളിൽ നട്ടുവളർത്തുന്നതും കൃഷ്ണതുളസി ആണ്. ഇതിന്റെ വിത്തിൽ നിന്ന് ലഭിക്കില്ല. രാമതുളസി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന്റെ വിത്തുകൾ കുറച്ചു പാത്രത്തിൽ വെള്ളമെടുത്തശേഷം അതിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് കുറച്ചു സമയം ഇളക്കി കൊടുത്തു കഴിഞ്ഞാൽ അതിൽ.

വെള്ളപാട വരുന്നത് കാണാം. ഇനി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ കഴിയുന്നതാണ്. കസ്കസ് ഗുണങ്ങൾ എന്നുപറയുമ്പോൾ നിരവധിയാണ്. ശരീരത്തിലെ പ്രഷർ കുറയ്ക്കാനും ശരീരം തണുപ്പിക്കാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.