വെറും അഞ്ച് ദിവസത്തിനുള്ളിൽ അമിത വണ്ണത്തെ ഇല്ലാതാക്കാം… അതിനായി ഈ ഒരു ഡ്രിങ്ക് കുടിച്ചു നോക്കൂ. | Eliminate Excess Fat.

Eliminate Excess Fat : വെറും അഞ്ചു ദിവസം ഈ ഒരു മരുന്ന് കുടിക്കുകയാണെങ്കിൽ മൂന്ന് കിലോ നിങ്ങളുടെ ശരീരത്ത്‌ നിന്ന് കുറഞ്ഞു കിട്ടും. പലരും ഒരുപാട് ബുദ്ധിമുട്ടുന്ന ഒരു പ്രശ്നം തന്നെയാണ് വണ്ണം എങ്ങനെ കുറയ്ക്കാം. ആളുകളുടെ ശരീരത്തിൽ കോഴിപ്പുകൾ അടങ്ങിക്കൂടുന്നു. ഈ പ്രശനം ഹാരിഹരിക്കുവാൻ അവർ നിരവധി എക്സസൈസുകളും ഡയറ്റുകൾ ചെയുന്നു. എന്നാലും ചില ഘട്ടങ്ങളിൽ യാതൊരു ഗുണവും ലഭ്യമാകാതെ വരുകയാണ്.

   

അത്തരത്തിൽ വരുന്ന ആളുകൾക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ടിപ്പാണ് ഇത്. അത് പ്രകാരം ഡ്രിങ്ക് കുടിക്കുകയാണെങ്കിൽ എത്ര വലിയ വണ്ണം ആണെങ്കിലും കുറച്ചെടുക്കാവുന്നതാണ്. അതിനായി അല്പം കുരുമുളക് എടുക്കുക. ശേഷം രണ്ടു കറുകപ്പട്ടയും, മഞ്ഞൾപൊടിയും ചേർത്ത് തിളപ്പിച്ച് എടുക്കാവുന്നതാണ്.

ഈ ഒരു ഇൻഗ്രീഡിയൻസ് ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അവയെല്ലാം തടയാൻ വളരെയേറെ സഹായിക്കുന്നു. മൂന്ന് ഇൻഗ്രീഡിയൻസ് നന്നായി തിളപ്പിച്ച് എടുത്തതിനു ശേഷം കുടിക്കാവുന്നതാണ്. ചെറിയ ഒരു കഷണം ഇഞ്ചി ചൂടിൽ തന്നെ ഇട്ടു കൊടുക്കാം. ശേഷം ഒരു 15 മിനിറ്റോളം ഈ വെള്ളം റെസ്റ്റിനായി വെക്കാവുന്നതാണ്. ഒരുപക്ഷേ ചെറിയ കുട്ടികളും അമിതമായ വണ്ണത്തെ നേരിടേണ്ട വരുന്നവർ ഉണ്ടാകും. യഥാര്തത്തിലുള്ള അവസ്ഥകളിൽ ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ സഹായ പ്രഥമാകുന്ന ഒരു മരുന്ന് കൂടിയുമാണ് ഇത്.

യാതൊരു സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഈ ഒരു ഡ്രിൽ ഇല്ല. ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതല്ലാം പരിഹരിക്കാൻ വേണ്ടിയാണ് ഒരു കഷണം ഇഞ്ചി ഈ മരുന്നിൽ ചേർക്കുന്നത്. ഒരു മരുന്ന് കുടിക്കേണ്ട വിധം എന്ന് പറയുന്നത് രാത്രി ഭക്ഷണം കഴിക്കുന്നതിന് മുൻപും രാവിലെയും ആണ് ഇങ്ങനെ രണ്ടുനേരം നിങ്ങൾ കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കും. ഈ ഒരു മിശ്രിതം കുടിച്ചു നോക്കൂ അനുഭവപ്പെടുന്ന മാറ്റങ്ങൾ എന്താണെങ്കിലും കമന്റ് ബോക്സിൽ പറയാൻ മറക്കല്ലേ കേട്ടോ.

https://youtu.be/_qy1dCcuIm4