മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, കരിവാളിപ്പ് എന്നിവയെ നീക്കം ചെയ്ത് ചർമ്മത്തെ കൂടുതൽ സുന്ദരമാകാം. | Skin Can Be More Beautiful.

Skin Can Be More Beautiful : മുട്ടയുടെ വെള്ളയും ഉരുളക്കിഴങ്ങിന്റെ നീരും കൂടി  നമ്മുടെമുഖത്ത് കാണിക്കുന്ന ഒരു അടിപൊളി മാജിക്കിനെ കുറിച്ചാണ് നികളുമായി പങ്കുവെക്കുന്നത്. യാതൊരു സൈഡ് എഫക്ടുകളിൽ ഇല്ലാതെ വളരെ എളുപ്പത്തിൽ എഫക്ട് കിട്ടുന്ന ഒന്നാണ് ഇത്. ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത് ഉരുളക്കിഴങ്ങിന്റെ ജ്യൂസും മുട്ടയുടെ വെള്ളയും ആണ്.

   

മുട്ടയുടെ വെള്ള സ്കിന്നിന് വളരെയധികം ഉപകാരമുള്ള ഒന്നുതന്നെയാണ്. മുഖത്തുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ് എല്ലാം നീക്കം ചെയ്യുവാൻ ഇത് ഏറെ സഹായകപ്രദം ആകുന്നു. അതുപോലെതന്നെ നിറം വയ്ക്കുവാനും ഒക്കെ ഏറെ നല്ലതാണ്. അപ്പോൾ ഉരുളക്കിന്റെ നേരം മുട്ടയുടെ വെള്ളയും ചേർത്ത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കുക.

ഇവ രണ്ടും നല്ല രീതിയിൽ യോജിപ്പിച്ച് വന്നതിനു ശേഷം ഈ ഒരു പാക്ക് മുഖത്ത് പുരട്ടാവുന്നതാണ്. നന്നായിട്ട് തേച്ച് പിടിപ്പിച്ചതിനു ശേഷം  അരമണിക്കൂർ കഴിഞ്ഞ് ഇത് കഴുകി കളയുന്നതിനേക്കാൾ മുൻപ് നന്നായി ഒന്ന് സ്ക്രബ് ചെയ്ത് കഴുകി കളയാവുന്നതാണ്. സ്ക്രബ് ചെയ്ത് കഴുകി കളയുമ്പോൾ സ്കിന്ന് നന്നായിട്ട് നിറം വെക്കുവാനും ചുളിവുകളൊക്കെ മാറുവാനും അതുപോലെ തന്നെ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം  കഴുത്തിൽ ചുറ്റള കറുപ്പ് നിറം കൂടാതെ നമ്മുടെ കൈകളിൽ കാണുന്ന പാടുകൾ ഇവയെല്ലാം നീക്കം ചെയ്യുവാൻ ഈ ഒരുപാക്ക് സഹായിക്കുന്നു.

വളരെ എളുപ്പത്തിൽ വീട്ടിലുള്ള വെറും രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ പാക്ക് തന്നെയാണ്. സൂര്യകാ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ  കുരുവിന്റെ പാട്ടുകൾ ഇവയെല്ലാം ഈ ഒരു പാക്കിലൂടെ മാറ്റിയെടുക്കുവാൻ സാധിക്കും . ഇതിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.