നിങ്ങൾ ഈ മന്ത്രം ഒന്ന് ജപിച്ചു നോക്കൂ ആഗ്രഹിച്ച ഏത് കാര്യവും നടന്നു കിട്ടും അതും മൂന്ന് ദിവസത്തിനുള്ളിൽ…

നമുക്കേവർക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭഗവാൻ തന്നെയാണ് പരമശിവൻ. പരമശിവന്റെ അനുഗ്രഹങ്ങൾ നിരവധിയാണ്. തന്റെ ഭക്തരോട് അതിരറ്റ രീതിയിൽ കാരുണ്യം കാണിക്കുന്ന ഒരു മഹാദേവൻ തന്നെയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഈ ദേവന്റെ അനുഗ്രഹത്താൽ ഒരുപാട് പേർക്ക് അനുഗ്രഹദായകങ്ങളായ പല കാര്യങ്ങളും ലഭിച്ചു കിട്ടിയിട്ടുണ്ട്. നാം വളരെ നിഷ്പ്രയാസം ചെയ്യാവുന്ന ഒരു മന്ത്രോച്ചാരണത്തിലൂടെ ഭഗവാന്റെ.

   

അനുഗ്രഹം അതായത് നമുക്ക് ഏത് ആഗ്രഹവും വളരെ പെട്ടെന്ന് തന്നെ സാധിച്ചെടുക്കാനായി സാധിക്കും. അതും വെറും മൂന്ന് ദിവസങ്ങൾ കൊണ്ട്. ഇത്തരത്തിൽ ഈ മന്ത്രം ജപിക്കുമ്പോൾ നാം വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതായത് ഉറങ്ങുന്നതിന് തൊട്ടുമുൻപ് വേണം നാം ഈ മന്ത്രം കൈവെള്ളയിൽ എഴുതി അത് ഉച്ചരിച്ചതിനുശേഷം കിടന്നുറങ്ങാൻ. കൈവെള്ളയിൽ എഴുതാനായി സാധിക്കാത്തവരാണ് നിങ്ങളെങ്കിൽ.

ഒരു പേപ്പറിൽ എഴുതി അത് കൈവെള്ളയിൽ വിരിച്ചുവെച്ച് അതിൽ നോക്കി മന്ത്രം ജപിച്ചാലും മതിയാകും. ഇത് 21 തവണ മഹാദേവനെ മനസ്സിൽ കരുതി തികഞ്ഞ ഏകാഗ്രതയോടു കൂടി ചൊല്ലേണ്ടതാകുന്നു. മൂന്നുദിവസത്തിനുള്ളിൽ ഇതിന്റെ ഫലം അനുഭവിച്ചറിയാനായി നമുക്ക് സാധിക്കും. എന്നാൽ വെറും മൂന്നുദിവസത്തോടുകൂടി ഈ മന്ത്രോച്ചാരണം നിർത്താൻ പാടുള്ളതല്ല.

9 ദിവസമോ 21 ദിവസമോ 45 ദിവസമോ ഈ മന്ത്രം ചൊല്ലാവുന്നതാണ്. ഈ മന്ത്രം ചൊല്ലുന്നതിനു മുൻപ് ആഹാര കാര്യത്തിൽ വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മത്സ്യമാംസാദികൾ പൂർണമായും ഒഴിവാക്കി വേണം ഇത് ചെയ്യാനായി. കൂടാതെ രാത്രി 7 മണിക്ക് മുൻപ് ആഹാരം കഴിച്ചിരിക്കണം എന്നത് ഉറപ്പുള്ള കാര്യം തന്നെയാണ്. ഉറങ്ങുന്നതിനു മുൻപ് നിത്യവും ഒരേ സമയത്ത് ഈ മന്ത്രം ജപിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.