വർഷങ്ങളായി കാത്തിരുന്ന ആ ഭാര്യക്ക് ഭർത്താവ് കൊടുത്ത സർപ്രൈസ് ആർക്കും സഹിക്കാൻ പറ്റാത്തതായിരുന്നു

കുളികഴിഞ്ഞ് ഈറനോടെ ബെഡ്റൂമിലേക്ക് കയറി കട്ടിലിന്റെ കിടന്ന ചുവന്ന നൈറ്റിയെടുത്ത് ആബിദ നീലക്കണ്ണാടി മുന്നിൽ ചെന്ന് ഇടുമ്പോൾ എന്തോ ഓർത്തിട്ട് അവൾക്ക് മനസ്സിൽ ചിരി പൊട്ടി. ഇന്ന് വരുന്ന ദിവസമാണ് ഇപ്പോൾ പോയിട്ട് 5 വർഷം. രണ്ടാമത്തെ മകളെ പള്ളയിലാക്കിയിട്ടാണ് ആ പഹയൻ പോയത്,. ഇപ്പോൾ മകൻ ഒന്നാം ക്ലാസിലും മകൾ എൽകെജി യിലും ആയി.

   

ഇങ്ങോട്ട് വരട്ടെ ഇനി പോകണ്ട എന്ന് പറയണം സമ്പാദിച്ചു ഒക്കെ മതിയായി. ഇനി എന്റെ കൂടെയും മക്കളുടെ കൂടെയും നിന്നാൽ മതി ഇനി ഇല്ലാതെ ഞങ്ങൾക്ക് പറ്റില്ല. കൊണ്ടുവരാൻ വരണ്ട എന്ന് കർക്കശമായി പറഞ്ഞിട്ടുണ്ട് ആള് തന്നെ അവിടെ ഇറങ്ങി ടാക്സി വിളിച്ച് വന്നോളാം എന്നാണ് പറഞ്ഞത്. എന്നാൽ ഇക്കാക്കി ഒരു സർപ്രൈസ് കൊടുക്കാനായി അണിഞ്ഞൊരുങ്ങി എയർപോർട്ടിൽ ഇറങ്ങുന്നതിനു മുൻപ്.

തന്നെ അവിടെ എത്തണം. കുട്ടികൾ ഒക്കെ വിളിച്ച് ബ്രഷ് ചെയ്യിപ്പിക്കാൻ ബാത്റൂമിലേക്ക് വിട്ടു അതിനുശേഷം മാച്ച് മെയിൽ അടക്കി വെച്ചിട്ടുള്ള ഭക്ഷണസാധനങ്ങൾ ഒക്കെ ഒന്ന് നോക്കി ഉണ്ടാക്കി വെച്ചിട്ടുള്ള കടുമാങ്ങ അച്ചാറും ചെമ്മീൻ അച്ചാറും ഒക്കെ രുചിച്ചു നോക്കി ആത്മസംതൃപ്തിയോടെ സന്തോഷത്തോടുകൂടി അടച്ചുവെച്ചു. ശേഷം എയർപോർട്ടിൽ കാത്തിരിക്കുകയായി അതിന്.

പിന്നീട് ദുബായ് ഫ്ലൈറ്റ് വന്നു എന്ന് അറിഞ്ഞപ്പോൾ മക്കളോട് പറഞ്ഞു ഇതാ ഉപ്പ വന്നു എന്ന്. എന്നാൽ ആ കണ്ട കാഴ്ച വളരെ നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ ചിരിയെല്ലാം മാഞ്ഞു. ഫോട്ടോ തോട്ടുമിട്ട് നല്ല മൊഞ്ചൻ ആയി വരുന്നുണ്ട് പക്ഷേ തോളിൽ ചാരി മറ്റൊരു യുവതിയും ഉണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.