ഏവരുടെയും കണ്ണ് നനയിക്കുന്ന ഈ ദൃശ്യം നിങ്ങൾ കാണാതെ പോകരുത്…

ഒരുപക്ഷേ മനുഷ്യരേക്കാൾ സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ജീവികളാണ് മൃഗങ്ങൾ. മൃഗങ്ങളെ നാം വളർത്താറുണ്ട്. എന്നാൽ നാം കൊടുക്കുന്ന ഒരു കഷണം ഭക്ഷണത്തിനു ഒരു കഷണം ബിസ്കറ്റിനോ അവർ വലിയ നന്ദി പ്രകാശിപ്പിക്കുന്നവരാണ്. തങ്ങൾക്ക് ഒരു നേരത്തെ ആഹാരം തരുന്ന വ്യക്തിയെ പോലും അവർ മറക്കുന്നില്ല. തങ്ങളെക്കൊണ്ട് പറ്റുന്ന രീതിയിൽ അവർക്കുവേണ്ടിപരോപകാരം ചെയ്യാൻ മൃഗങ്ങൾ ശ്രമിക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ.

   

ഏറെ വൈറലാകുന്ന ഒരു ദൃശ്യം ഒരു നായയുടേതാണ്. ആ നായയുടെ പേര് ലിയോ എന്നാണ്. ഒരു വീട്ടിൽ വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ അതായത് ഒരു മാസം മാത്രം പ്രായം വരുന്നനായ്ക്കുട്ടിയെ എടുത്തു വളർത്തുകയുണ്ടായി. കൃഷ്ണപ്രിയ എന്ന പേരുള്ള പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന വഴിയാണ് ഈ നായ്ക്കുട്ടിയെ കണ്ടുമുട്ടുന്നത്. അങ്ങനെ പിന്നീട് കുട്ടികളുടെ സ്കൂൾ വണ്ടിക്ക് പിറകെയായി ഓടിയ ഈ നായ്ക്കുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് നോക്കുകയായിരുന്നു.

അതിനെ ആഹാരം കൊടുക്കുകയും ചെയ്യാറുണ്ട്. അതിനെ അവർ ലിയോ എന്ന് പേരിട്ട് വീട്ടിലെ ഒരു അംഗത്തെ പോലെ വളർത്തുകയായിരുന്നു. ഈ നായ്ക്കുട്ടി അവരുടെ ബന്ധവും അയൽവാസിയുമായ ഒരു സ്ത്രീയുടെ വീട്ടിലേക്ക് സ്ഥിരമായി പോകാറുണ്ടായിരുന്നു. രാധമ്മ എന്നായിരുന്നു അവരുടെ പേര്. രാധമ്മ എന്നും ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരോട് നന്ദിയും കടപ്പാടും ഉണ്ടായിരുന്നു. എന്നാൽ ഒരു ദിവസം രാധമ്മ മരിച്ചുപോയി. എന്നാൽ ലിയോ ഇതൊന്നും അറിഞ്ഞില്ല.

കുറച്ചുനാളുകളായി രാധയെ കാണാതിരുന്ന ലിയോ പിന്നീട് രാധമ്മയുടെ വീട്ടിലെത്തിയപ്പോൾ ചുവരിൽ അവരുടെ ചായചിത്രം കണ്ടു. ഇത് കണ്ടതും ആ നായ്ക്കുട്ടിയും അവരുടെ ഫോട്ടോയിലേക്ക് വളരെയധികം സമയം നോക്കി നിൽക്കുകയും അതിനുശേഷം ഫോട്ടോയുടെ കീഴെ കിടക്കുകയും ചെയ്തു. വളരെ സമയം ഇത് തുടർന്നപ്പോൾ രാധമ്മയുടെയും മകനും ദൂരദർശന്റെ ലേഖകനുമായ ഹരീഷ് കുമാർ ഈ ദൃശ്യം പകർത്തുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.