പണം പെരുകാൻ ഉള്ളഏക രഹസ്യം നിങ്ങൾ അറിയാതെ പോവല്ലേ അതും ഒരു നമ്പർ രൂപത്തിൽ….

നിങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർആണെങ്കിൽ പണം വർദ്ധിക്കുന്നതിനുള്ള ഒരു രഹസ്യ നമ്പറുമായിട്ടാണ് ഇന്ന് എത്തിയിരിക്കുന്നത്. ലക്ഷ്മിദേവിയെ പ്രാർത്ഥിക്കുന്നവരും ഉപാസിക്കുന്നവരും ഏറെയാണ്. ലക്ഷ്മിദേവി ഐശ്വര്യത്തിന്റെയും നേട്ടങ്ങളുടെയും സമ്പത്തിന്റെയും ദേവതയാണ്. ലക്ഷ്മി ദേവി കുടിയിരിക്കുന്ന ഭവനങ്ങളിൽ സമ്പത്തിന് ഒരുകാലത്തും ഒരു കുറവും ഉണ്ടായിരിക്കുകയില്ല. മാത്രമല്ല സർവൈശ്വര്യവും ആ കുടുംബങ്ങൾക്ക് ലഭിക്കുന്നു. ഒരു പ്രത്യേക നമ്പർ ഒരു പ്രത്യേക രീതിയിൽ എഴുതുന്നതുംമൂലം ലക്ഷ്മി ദേവി നമ്മളുടെ സാമ്പത്തിക മേഖലയിൽ.

   

പ്രവർത്തിക്കുകയും സാമ്പത്തിക നേട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ മിറാക്കിൾ നമ്പർ എന്നാണ് ഹിന്ദുപുരാണത്തിൽ അറിയപ്പെടുന്നത്. ഈ നമ്പർ എഴുതേണ്ടത് ഒരു ആലിലയിലാണ്. കീറിയതോ കേടുള്ളതോ ആയ ആലില ഇതിനായി ഉപയോഗിക്കരുത്. നമ്മൾ സമ്പത്ത് സൂക്ഷിക്കുന്ന ഒരു ഇടമാണ് കൈവശമുള്ള ചെറിയ പേഴ്സുകൾ. കീറിയതോ ഓട്ടയുള്ളതോ ആയത് ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല. നമ്മളിപ്പോൾ പണത്തിന് പകരം കാർഡുകളാണ് പലപ്പോഴും ഉപയോഗിക്കുന്നത്.

എന്നിരുന്നാലും അത് സൂക്ഷിക്കുന്നത് ഒരു പേഴ്സിൽ ആണ്. ആണുങ്ങളായാലും പെണ്ണുങ്ങളായാലും ഇത്തരത്തിൽ ഉപയോഗിക്കുന്ന പേഴ്സുകൾ നല്ല വൃത്തിയുള്ളതും കേടുപാടുകൾ ഇല്ലാത്തതും ആയിരിക്കണം. ആ പേഴ്സുകളിലാണ് ഈ ആലിലയിൽ ഈ പ്രത്യേക നമ്പർ എഴുതി സൂക്ഷിക്കേണ്ടത്. ഒരു നല്ല ആലില പറിച്ചെടുത്ത് അല്ലെങ്കിൽ വാടിവീണതോ ആവാം. എന്നിരുന്നാലും ഉണങ്ങിയത് ആവരുത്. വെള്ളിയാഴ്ച ദിവസങ്ങളിൽ ആണ് ശുദ്ധിയോടും വൃത്തിയോടും കൂടി ഇത് ചെയ്യേണ്ടത്.

ഇടതുഭാഗത്തായി ശ്രീ എന്ന് എഴുതിയിരിക്കണം. മറുഭാഗത്തായി എന്നുവച്ചാൽ വലതുവശത്തായി 3 6 9 എന്ന് എഴുതുക. അതിനുശേഷം ആലില രണ്ടായോ നാലായോ മടക്കി നമ്മുടെ പേഴ്സിൽ സൂക്ഷിക്കാവുന്നതാണ്. ഇതൊരു വർഷം വരെ വൃത്തിയായി നമ്മുടെ പേഴ്സിന്റെ ഏതെങ്കിലും ഒരു അറയിൽ സൂക്ഷിക്കുന്നത് ലക്ഷ്മിദേവിയെ നമ്മുടെ പേഴ്സിൽ പ്രതിഷ്ഠിക്കുന്നതിന് തുല്യമാണ്. മാത്രമല്ല ആ പേഴ്സിൽ പണം വന്ന് നിറയുന്നതിനും കാരണമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.