നിങ്ങൾ ഈ സമയത്ത് കുളിക്കുന്നവരാണ് എങ്കിൽ അത് തീർത്തും തെറ്റായ കാര്യമാണ്…

ഭാരതീയ സംസ്കാരത്തിൽ സ്ത്രീകൾ കുളിക്കുന്ന സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതിനു കാരണം ഭാരതീയ സംസ്കാരത്തിൽ സ്ത്രീകൾക്ക് ലക്ഷ്മിദേവിയുടെ പരിവേഷമാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ലക്ഷ്മിദേവിയെ പോലെ ഐശ്വര്യമുള്ളവൾ ആയിരിക്കണം ഓരോ സ്ത്രീയും നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഓരോ സ്ത്രീയും അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ഉണർന്നെഴുന്നേൽക്കേണ്ടതും.

   

ആദ്യമേ തന്നെ കുളിച്ച് ശുദ്ധി വരുത്തി വീടും പരിസരവും വൃത്തിയാക്കി വിളക്ക് തെളിയിച്ച് അടുക്കളയിൽ ആഹാരം പാചകം ചെയ്യേണ്ടതുമാണ്. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ ആ വീടിന് എന്നും ഐശ്വര്യമായിരിക്കും ഉണ്ടായിരിക്കുക. ഒരു വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും ഉള്ള ഊർജ്ജം പ്രദാനം ചെയ്യുന്നത് അടുക്കളയിൽ നിന്നാണ്. അതുകൊണ്ടുതന്നെ ഒരു സ്ത്രീ അടുക്കളയിൽ കയറുന്നതിനു മുൻപ് ഏറ്റവും അധികം വൃത്തിയും ശുദ്ധിയും പാലിക്കേണ്ടതാണ്.

അതിനായി തന്നെ അതിരാവിലെ കുളിച്ചൊരുങ്ങി വിളക്ക് തെളിയിച്ച് ഐശ്വര്യം വരുത്തി ഈശ്വരാനുഗ്രഹം കൊണ്ടുവന്നതിനു ശേഷം വീട്ടിൽ പോസിറ്റീവ് എനർജി നിറച്ച് അടുക്കളയിൽ കയറി ആഹാരം പാചകം ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ ഇത്തരത്തിൽ ചെയ്യുന്ന സ്ത്രീകൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അത് ഏറെ ഐശ്വര്യദായകമായ ഒരു കാര്യം തന്നെയാണ്. ഉദയത്തിനു മുൻപ് കുളിക്കുന്നത് ശുഭകരമാണ് എന്ന്.

പറയുന്നതുപോലെ തന്നെ ശുഭകരമല്ലാത്ത മറ്റൊരു കാര്യമാണ് ഉച്ചക്കുള്ളി. അതായത് വീട്ടിലുള്ള എല്ലാ പണികളും തീർത്ത് റിലാക്സ് ചെയ്തതിനുശേഷം ഉച്ചയ്ക്ക് പോയി സ്ത്രീകൾ കുളിക്കുന്നത് തീർത്തും തെറ്റായ ഒരു കാര്യമാണ്. നമ്മുടെ വീട്ടിലേക്ക് പോസിറ്റീവ് എനർജി വരില്ല എന്ന് മാത്രമല്ല വീട്ടിൽ നെഗറ്റീവ് എനർജി വന്നു നിറയുന്നതിനും ലക്ഷ്മിദേവിയുടെ സാന്നിധ്യം നഷ്ടപ്പെട്ട് പോകുന്നതിനു മൂദേവി പ്രവേശിക്കുന്നതിനും ഇത് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് പാടില്ല എന്ന് പറയുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.