കടുവ ലക്ഷ്യമിടുന്നത് ഒരു ബ്ലോക്ക് ബസ്റ്റർ ആണെന്ന് ആരാധകർ

പൃഥ്വിരാജ് സുകുമാരൻ ഏതായി പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രമാണ് കടുവ. ഒരുപാട് പ്രത്യേകതകൾ നിറച്ചു കൊണ്ടാണ ഈ ചിത്രം ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്നുണ്ട്. ഷാജി കൈലാസ് എന്ന സംവിധായകൻ ഒരുപാട് വർഷങ്ങൾക്ക് ശേഷം തിരിച്ചുവന്ന് ഒരു ചിത്രം കൂടിയാണ് കടുവ. പൃഥ്വിരാജ് സുകുമാരന് ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമ കൂടിയാണ് കടുവ എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയാൻ പറയുന്നത്.

ബോക്സ് ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറാൻ വരെ ഒരു ചിത്രമായിട്ടാണ് കടുവയെ ഇപ്പോൾ പ്രേക്ഷകർ നോക്കിക്കാണുന്നത്. തികച്ചും വ്യത്യസ്ത ലുക്കിൽ എത്തുന്ന പൃഥ്വിരാജ് ഇതിലേക്ക് ഒരു തയ്യാറെടുപ്പ് തന്നെ നടത്തിയിട്ടുണ്ട്. അതിൽനിന്നുംഅതിലൊരു ബ്ലോക്ക്ബസ്റ്റർ ചിത്രം ഏറ്റവും അത്യാവശ്യം ആണെന്നാണ് ഇപ്പോൾ ആരാധകരുടെ സംസാരം. തമിഴിൽ വിക്രം തകർത്താടി കൊണ്ടിരിക്കുന്ന ഈ സമയത്ത് മലയാളത്തിൽ നിന്നും.

ഒരു സൂപ്പർ ബ്ലോക്ക്ബസ്റ്റർ ചിത്രം ഇറങ്ങുകയാണെങ്കിൽ എല്ലാവരെയും കയറിപ്പറ്റാൻ സാധിക്കുമെന്നാണ് ഇപ്പോൾ ആരാധകർ വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ നോക്കി അമിത പ്രതീക്ഷ നൽകിയിരിക്കുകയാണ് ആരാധകർ. കടുവയുടെ ചിത്രം മൂന്ന് ഭാഷകളിലായാണ് ഒരുങ്ങുന്നുണ്ട്. വളരെയധികം പുതുമകൾ നിറച്ചു കൊണ്ട് ഇറക്കിയിരിക്കുന്ന ഈ ചിത്രം മറ്റൊരു ബ്ലോക്ക് ബസ്റ്റർ ആകുമെന്ന പ്രതീക്ഷയിലാണ് എല്ലാ ആരാധകരും.

പൃഥ്വിരാജിനെ ഏതായാലും ലൂസിഫർ പോലെ കൂടുതൽ വിജയം കൊയ്യാൻ ഈ ചിത്രത്തിന് ആകട്ടെ എന്നാണ് പ്രേക്ഷകരുടെ ആശംസകൾ. ഈ ചിത്രം പൃഥ്വിരാജിനെ കരിയറിൽ ഒരു ബ്രേക്ക് ആകട്ടെ എന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അമിത പ്രതീക്ഷ നൽകി കൊണ്ടാണ് ഈ ചിത്രത്തെ ലവർ നോക്കി കാണുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു കണ്ടു നോക്കുക.