മലയാളത്തിൽ മോഹൻലാൽ തന്നെ വിക്രം ചെയ്യും..

എല്ലാ ലോക രാഷ്ട്രങ്ങളിലും ഇൻറർനാഷണൽ തലങ്ങളിലും ചർച്ചയായി കൊണ്ടിരിക്കുന്ന ചിത്രമാണ് വിക്രം. ഉലകനായകൻ സംവിധായകൻ കമൽ ഹാസൻ അഭിനയിച്ച ഈ ചിത്രം കോടികളുടെ കളക്ഷനാണ് ദിവസങ്ങൾക്കുള്ളിൽത്തന്നെ സമ്മാനിച്ചത് മലയാളത്തിൽ വമ്പൻ ഹിറ്റായി മാറിയ ഈ ചിത്രം വളരെ വലിയ ചരിത്രമാണ് കുടിക്കാൻ പോകുന്നത്. ഇപ്പോഴിതാ വിക്രം പോലൊരു സിനിമ മലയാളത്തിൽ എടുത്തുകൂടെ എന്ന സംവിധായകനോട് ചോദിച്ചതിനുള്ള മറുപടിയായി.

   

മലയാളത്തിലാണെങ്കിൽ ആരെല്ലാം അഭിനയിക്കുമെന്ന് ചോദ്യത്തിനുത്തരമായി എത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ്. ലോകേഷ് പറയുന്നത് തനിക്ക് അറിയാവുന്ന ഏക ഭാഷ തമിഴ് ആണെന്നും അതുകൊണ്ട് താൻ മറ്റു ചിത്രങ്ങളിൽ ചിത്രം നിർമ്മിക്കാൻ ശ്രമിക്കുന്നത് വളരെ റിസ്കുള്ള കാര്യമാണെന്നും ആണ്. അതുകൊണ്ടുതന്നെ അദ്ദേഹം മറ്റു ഭാഷകളിലേക്ക് തൽക്കാലം സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പറയുന്നത്.

എന്നാൽ മലയാളം നടന്മാരെ താൻ തമിഴിൽ കൊണ്ടുവന്ന അഭിനയിപ്പിക്കും എന്ന് അദ്ദേഹം മുൻപ് നൽകിയ ഇൻറർവ്യൂവിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മലയാളത്തിൽ ആരൊക്കെയാണ് തമിഴ് വിക്രം ഇലെ റോളുകൾ കൈകാര്യം ചെയ്യുക എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിരിക്കുകയാണ്. മോഹൻലാൽ തന്നെ കമലഹാസൻ റോള് ചെയ്യും. ഫഹദ് ഫാസിൽ ഫഹദ് ഫാസിലിൻറെ അക്ബർ ആയി തന്നെ നിലനിൽക്കും.

എന്നാൽ സന്താനമായി ജയസൂര്യ തിളങ്ങും എന്നാൽ സന്താനമായി ജയസൂര്യ തിളങ്ങും. അതോടൊപ്പം തന്നെ റോളക്സ് ഐ ദുൽഖർ സൽമാനും അണിനിരക്കണമെന്ന് തൻറെ ആഗ്രഹമെന്നും സംവിധായകൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത്തരമൊരു തീരുമാനം സംവിധായകൻ കൈകളിൽനിന്നും കിട്ടിയതിന് ആഘോഷത്തിലാണ് മലയാളി പ്രേക്ഷകർ. വളരെ പെട്ടെന്ന് പ്രേക്ഷകരിലേക്ക് ഇടിച്ചുകയറാൻ കിട്ടിയ ഒരു തീരുമാനം കൂടിയാണിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.