യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ കൊതുകിനെ പെട്ടെന്ന് തന്നെ തുരത്താം

ഒട്ടുമിക്ക വീടുകളിലും സന്ധ്യ സമയങ്ങളിൽ ധാരാളം കൊതുകുകൾ ശല്യം ഉണ്ടാകാറുണ്ട്. എന്നാൽ ഇതിനെല്ലാം മറികടക്കാൻ വേണ്ടി കൊതുകുതിരി പോലുള്ള വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വസ്തുക്കൾ മൂലം അസുഖങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു.

   

കാരണം കൊതുകിനെ ഇല്ലാതാക്കാൻ വേണ്ടി കത്തിച്ചു വയ്ക്കുന്ന കൊതുകു തിരിയിൽ നിന്ന് വരുന്ന പുക നാമോരോരുത്തരും ശ്വസിച്ച് ശ്വാസതടസ്സം പോലുള്ള അസുഖത്തിന് കാരണമാകുന്നു. എന്നാൽ ഇതെല്ലാം മറികടന്ന് എങ്ങനെ കൊതുകിനെ ഇല്ലാതാക്കാം എന്നാണ് ഇന്നത്തെ വീഡിയോ യിലൂടെ വ്യക്തമാക്കുന്നത്.

വീട്ടിൽ തന്നെ കൊതുകിനെ ഇല്ലാതാക്കാൻ വേണ്ടിയുള്ള പാനീയം തയ്യാറാക്കാവുന്നതാണ്ആര്യവേപ്പിനെ എണ്ണയിൽ കർപ്പൂരം പൊടിച്ച് ഇട്ടതിനുശേഷം കറുകപ്പട്ട ഇല കത്തിച്ചു വയ്ക്കുകയോ അല്ലെങ്കിൽ തിരി എണ്ണയിൽ മുക്കി കത്തിക്കൽ ചെയ്താൽ കൊതുകുകൾ ആ ഒരു ഭാഗത്തേക്ക് വരുകയോ ചെയ്യുകയില്ല. യാതൊരുവിധത്തിലുള്ള കെമിക്കലുകളും എഫ്ഫക്റ്റ് കളോ ഒന്നും തന്നെ ഈ ഒരു വസ്തു കത്തിച്ചു വയ്ക്കുന്നതിന്ന് ഉണ്ടാകുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.