ഗർഭ സംബന്ധമായ മുഴകൾ പോകുന്നതിനായിട്ട് നമുക്ക് ചെയ്യാവുന്ന ട്രീറ്റ്മെന്റ്

ഗർഭാശയ മുഴകൾ ഇപ്പോൾ കുട്ടികൾക്ക് ആയാലും അതായത് ഒരു പ്രായം കഴിഞ്ഞ കുട്ടികൾക്കായാലും അതുപോലെതന്നെ മുതിർന്നവർക്ക് ആയാലും ഒരേപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് സംബന്ധമായ മുഴകൾ എന്നു പറയുന്നത് ഗർഭാശയത്തിലെ മുഴുവൻ സാധാരണ നിസ്സാരമായ തള്ളി കളയേണ്ട ഒന്നല്ല കാരണം ഈ മുഴകൾ പിന്നീട് ഗർഭ സംബന്ധമായ ക്യാൻസറിലേക്ക് വരാൻ നമ്മുടെ നയിക്കുന്നതാണ് വളരെയേറെ ലക്ഷണങ്ങളാണ്.

   

ഇതിനെ കാണിക്കുന്നത് അതായത് ഒരു ചെറിയ ഒരു മെൻസസ് ഒക്കെ ആവാത്ത ഒരു കുട്ടികളിലാണെന്ന് അമിതമായ രക്തസ്രാവം അല്ലെന്നുണ്ടെങ്കിൽ ഒരു പ്രായം കഴിഞ്ഞ ആളുകളിൽ ആയാലും പ്രധാനമായും കാണുന്നതാണ് രക്തസ്രാവം എന്ന് പറയുന്നത് ഒരു പരിധിയിൽ കൂടുതലും നല്ല രീതിയിൽ രക്തസ്രാവം ഉണ്ടാവുക നല്ല രീതിയിൽ നല്ല രീതിയിലുള്ള വയറുവേദന തുടർന്ന് ക്ഷീണം തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇവർക്ക് ഉണ്ടാകുന്നത്.

ഇങ്ങനെയുണ്ടാകുമ്പോൾ പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ടത്. അവരൊക്കെ ശ്രാവം കൂടുതൽ എത്ര ദിവസം നിൽക്കുന്നു എന്നാണ് നല്ല രീതിയിൽ തന്നെ ഉണ്ടാകുന്നു എങ്കിൽ അതായത് അമിതമായ വേദനയും രക്തവും ഉണ്ടാകുന്നു എങ്കിൽ തന്നെ വൈദ്യ സഹായം തേടേണ്ടതാണ് .

നമുക്ക് സ്കാനുകളിൽ സ്കാനിംഗ് ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ ഗർഭസ ഗർഭാശയത്തിൽ മുഴകളും ഉണ്ടെങ്കിൽ നമുക്ക് കണ്ടുപിടിക്കുകയും തുടർന്ന് സർജറിയും നമുക്കത് റിമൂവ് ചെയ്യുകയും ചെയ്യാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.