കൃമികടി വിരശല്യം ചൊറിച്ചിൽ ഇവയ്ക്ക് കാരണം ഇതാണ്… ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…

കുട്ടികളിലുണ്ടാകുന്ന വിരശല്യം അല്ലെങ്കിൽ കൃമികടി തുടങ്ങിയ പ്രശ്നങ്ങൾ സാധാരണ ഒരു അസുഖമാണ്. മിക്ക അമ്മമാരും പറയാറുണ്ട് ഇത് ഒരു സാധാരണ അസുഖമാണ്. പലരും ഇത് കാര്യമാക്കാറില്ല. ഇങ്ങനെ ഒരു ശല്യം കൃമികടി എന്നിവ വരുമ്പോൾ. പലപ്പോഴും മെഡിക്കൽ ഷോപ്പിൽ പോയി വിര ഇളക്കാൻ ഉള്ള മരുന്ന് വാങ്ങി കൊടുക്കാൻ ആണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ പൂർണമായി മാറുകയും ചെയ്യും.

   

എന്നാലിത് കുറച്ചുനാൾ കഴിയുമ്പോൾ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. എന്നാൽ മുതിർന്നവരിൽ ഇത്തരം വിരശല്യം അസഹ്യമായ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. കുട്ടികളിലും മുതിർന്നവരിലും കാണുന്ന ഈ വിരശല്യം ഉണ്ടാക്കുന്ന വിരകൾ ഏതൊക്കെയാണ് അവ ഉണ്ടാക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ്. അവ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഈ സമയം വീട്ടിലിരുന്നുകൊണ്ട് വിര ശല്യം എങ്ങനെ ഒഴിവാക്കാം എന്നാണ് ഇവിടെ പറയുന്നത്. പലതരത്തിലുള്ള വിരകൾ നമുക്ക് കാണാൻ കഴിയും. മുതിർന്നവരിലും കുട്ടികളിലും ഇത്തരം അസഹ്യമായ ചൊറിച്ചിൽ കൃമികടി എന്നിവ ഉണ്ടാക്കുന്നത് ഇത്തരത്തിലുള്ള പിന്ബോമുകൾ ആണ്. ഇതിനു പ്രധാന കാരണം എന്താണെന്ന് നോക്കാം. നമ്മുടെ വയറിൽ ആണ് ഇത്തരം വിരകൾ കാണാൻ കഴിയുക.

കുടലുകളിൽ അവ വളർന്ന് വരുമ്പോൾ മുട്ടയിടുന്നു. ഇതിന്റെ ഭാഗമായാണ് ചൊറിച്ചിൽ പ്രശ്നങ്ങൾ കണ്ടുവരുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.