പ്രവാസ ലോകത്തേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഭർത്താവ് ഭാര്യയോട് ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

അവൻ അന്ന് പതിവിലും നേരത്തെ ഉണർന്നെഴുന്നേറ്റു. എഴുന്നേറ്റ പാടെ അവൻ നോക്കിയത് കലണ്ടറിലേക്ക് ആയിരുന്നു. തനിക്ക് വിദേശത്തേക്ക് മടങ്ങാനുള്ള ദിവസം അടുത്ത് എത്തിയിരിക്കുന്നു. അവൻ അടുത്ത കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി. അവൾ ഇതൊന്നും അറിയാതെ സുഖമായി കിടന്നുറങ്ങുകയാണ്. അപ്പോൾ തന്നെ അവന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ വന്നു. ഇനി പോയാൽ ഞാൻ എന്നാണ് മടങ്ങിവരുക. മടങ്ങിവന്ന് എന്റെ ഉപ്പയെയും ഉമ്മയെയും ഒരു നോക്ക് കാണാനായി സാധിക്കുമോ.

   

എന്ന് അവന്റെ മനസ്സിൽ വലിയ ആശങ്കയുണ്ടായി. എന്നാലും അപ്പോൾ തന്നെ അവൻ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു. സ്വദവേ ഒരുപാട് ഇഷ്ടമാണ് അയാൾക്ക് അയാളുടെ ഭാര്യയോട്. അവൾക്കായി ഒരുപാട് സർപ്രൈസ് ഗിഫ്റ്റുകളും അയാൾ കൊടുക്കാറുണ്ടായിരുന്നു. ഇപ്പോൾ ഇത് അവസാനമായി ഒരു സർപ്രൈസ് കൂടി അവൾക്ക് കൊടുക്കണം എന്ന് അയാൾ തീരുമാനിച്ചു. ഭാര്യ ഉണർന്ന് കുറച്ചു കഴിഞ്ഞപ്പോൾ അടുത്തുള്ള ഒരു പാലത്തിൽ ചെന്ന് നിന്ന്.

അവളോട് അല്പം സംസാരിച്ചു. നമുക്ക് അതിരപ്പിള്ളിയിലേക്ക് പോയാലോ എന്ന് അയാൾ അവളോട് ചോദിച്ചു. അവൾക്കും നൂറുവട്ടം സമ്മതമായിരുന്നു. അങ്ങനെ അതിരപ്പിള്ളിയിലേക്ക് പോവുകയാണ് എന്ന് വീട്ടുകാരോട് പറഞ്ഞ യാത്ര തുടർന്നു. അപ്പോഴേക്കും അയാൾ മൊബൈലിൽ തിരുവനന്തപുരത്തേക്ക് രണ്ട് ടിക്കറ്റ് എടുത്തു. തന്റെ ഭാര്യയെ ആദ്യമായി ഫ്ലൈറ്റിൽ കയറ്റണമെന്ന് അയാൾ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അവളോട് അതൊന്നും പറഞ്ഞില്ല.

എയർപോർട്ടിലെത്തിയപ്പോൾ അവളോട് പറഞ്ഞു നമ്മൾ പ്ലാൻ ചേഞ്ച് ചെയ്തിരിക്കുകയാണ്. ഇപ്പോൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ പുതിയ ഒരു സിസ്റ്റം വന്നിട്ടുണ്ട്. ഇപ്പോൾ നമുക്ക് ഫ്ലൈറ്റിനകത്ത് കയറാനും റൺവേയിലൂടെ ഒരു റൗണ്ട് കറങ്ങാനും സാധിക്കും. ആ പൊട്ടി അത് വിശ്വസിച്ചു. അവളെയും കൂട്ടി ബോഡി ചെക്കിങ്ങിന് നിൽക്കുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല ഇതൊന്നും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.