ഭാര്യയ്ക്ക് ശക്തമായ ഉദരരോഗം. രോഗകാരണമറിഞ്ഞ് നടുങ്ങി വീട്ടുകാരും നാട്ടുകാരും…

ദാമ്പത്യ തർക്കത്തിന് ഇടയിലുള്ള മധ്യസ്ഥതയ്ക്കായി എൻറെ അടുക്കൽ വന്നതായിരുന്നു ഈ കേസ്. 35 വയസ്സ് പ്രായം വരുന്ന യുവാവ്. അദ്ദേഹത്തിന് ഒരു ഭാര്യയും രണ്ട് മക്കളും അച്ഛനും അമ്മയുമുണ്ട്. അയാൾക്ക് പലചരക്ക് വ്യാപാരമാണ്. വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെ മാറിയാണ് അദ്ദേഹത്തിൻറെ പലചരക്കുകൾ. രാവിലെ 7 മണിക്ക് പോയാൽ വൈകിട്ട് 11 മണിക്കാണ് പണി കഴിഞ്ഞ് തിരിച്ചു വരുക. വളരെ നല്ലവളായിരുന്നു ഭാര്യ. അല്പം എടുത്തുചാട്ടവും മുൻകോപവും.

   

ഉണ്ടെന്നൊഴികെ ബാക്കി എല്ലാ കാര്യങ്ങളിലും അവൾ ഉത്തമയായിരുന്നു. രണ്ടു മക്കളെയും സ്കൂളിൽ പറഞ്ഞു വിട്ടതിനുശേഷം അമ്മായി അമ്മയ്ക്ക് സഹായിയായി മരുമകൾ എപ്പോഴും അടുക്കളയിൽ ഉണ്ടാകുമായിരുന്നു. എല്ലാ പണികൾക്കും വീട്ടിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റ് സഹായ ഉപകരണങ്ങളും ഉണ്ടായിരുന്നതുകൊണ്ട് തന്നെ ദ്ദേഹം അനങ്ങി ഒരു പണിയും അവർക്ക് അവിടെ എടുക്കേണ്ട ആവശ്യമില്ലായിരുന്നു. അടുക്കള പണിയെല്ലാം വേഗം തീർത്ത് ടിവിയും സീരിയലുമായി ഒരുങ്ങി കൂടിയിരുന്ന മരുമകൾക്ക് പെട്ടെന്നാണ് ഒരു മാറ്റം ഉണ്ടായത്.

അത് അമ്മായിയമ്മ ശ്രദ്ധിക്കുകയും ചെയ്തു. അവളുടെ ജീവിതം മൊബൈൽ ഫോണിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുന്നു. എപ്പോഴും ഫോണിൽ കൊഞ്ചി കുഴഞ്ഞുള്ള വർത്താനങ്ങളും. ഈ സംസാരം അമിതമായപ്പോൾ അമ്മായിയമ്മ വിട്ടുകൊടുത്തില്ല. അവളോട് കാര്യം തിരക്കി. ആരാണ് എപ്പോഴും ഫോണിൽ വിളിക്കുന്നതെന്ന്. അത് നിങ്ങളുടെ മകൻ തന്നെയാണ് എന്നാണ് അവൾ മറുപടി പറഞ്ഞത്. പലചരക്ക് കടയിൽ പണിയുള്ളവൻ ഇത്രയും.

സമയം എങ്ങനെയാണ് ഫോണിൽ ചെലവഴിക്കുക എന്ന് ആ ഉമ്മ ആലോചിച്ചു. അപ്പോൾ അവൾ മറുപടി പറഞ്ഞു. അദ്ദേഹത്തെ അല്ലാതെ മറ്റാരെയാണ് ഞാൻ വിളിക്കുക എന്ന്. അങ്ങനെ എപ്പോഴും അവൾ മുറിയിൽ കഥകടച്ച് ഫോണിൽ സംസാരിക്കുമ്പോൾ പുറത്തു നിന്ന് ഉമ്മ അതെല്ലാം ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം അവളുടെ ഫോൺ സംഭാഷണം പുറത്തുനിന്ന് കേട്ടുകൊണ്ടിരിക്കുകയായിരുന്നു അമ്മ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.