സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് കല്യാണം വേണ്ട എന്ന് പറഞ്ഞു എന്നാൽ വരനെ സംഭവിച്ചത് കണ്ടോ

വിവാഹത്തിന് എല്ലാം ഒരുക്കങ്ങളും പൂർത്തിയായി നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ടുനിൽക്ക് അഹങ്കാരം മൂത്ത് വധുവിനെ വേണ്ട എന്ന് വരൻ. എന്നാൽ ആ അഹങ്കാരത്തിന് തക്കതായ മറുപടി കൊടുത്താണ് വധു ഒതുങ്ങിയത്. ഇന്ന് സ്ത്രീധനം ചോദിക്കുന്ന ആളുകൾക്കൊക്കെ ഇതുപോലെയുള്ള മറുപടികൾ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഇത് ആളുകൾ ചോദിക്കാതെയാകും. സ്ത്രീധനത്തിന്റെ പേരിൽ ഒരുപാട് സ്ത്രീകളാണ് വളരെയേറെ ബുദ്ധിമുട്ടുകൾ നേരിടുന്നത് പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ഒരുപാട് ആണ്.

   

പണ്ടൊക്കെയായിരുന്നു സ്ത്രീധനത്തിന്റെ പ്രശ്നം എന്നാണ് നാം കരുതിയിരുന്നത് എന്നാൽ ഇന്നത്തെ കാലത്തും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് നാം ഓരോരുത്തരും ഓരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പുറത്തറിയുന്നത്. ഇവിടെ സ്ത്രീധനത്തിന്റെ പേരിൽ തന്നെയാണ് പ്രശ്നം ഉണ്ടായിട്ടുള്ളത് വിവാഹത്തിന്റെ അന്ന് വേണ്ട എന്ന് പറഞ്ഞ് പോയ വരം പിതാവിന്റെയും തല പകുതി മുട്ടയടിച്ചാണ്.

അവിടെനിന്ന് വധുവിന്റെ ആളുകൾ വിട്ടത്. ആദ്യം ബൈക്ക് വാങ്ങി കൊടുക്കാൻ പറഞ്ഞു വാങ്ങിക്കൊടുത്തു ശേഷം ഈ ബ്രാൻഡിലുള്ളതല്ല മറ്റൊരു ബ്രാൻഡ് എന്ന് പറഞ്ഞപ്പോൾ അതും അവർ സമ്മതിച്ചു പോരാത്തതിന് സ്വർണത്തിൽ കുറവുണ്ടെന്ന് പറഞ്ഞു സ്വർണം കൂട്ടി വാങ്ങാനായിട്ട് പറഞ്ഞു തുടർച്ചയായി ഉള്ള ശല്യം കാരണം അവർ ഒന്ന് ചെയ്യാൻ തീരുമാനിച്ചു കല്യാണം.

ആകട്ടെ ബാക്കിയുള്ളതെല്ലാം അന്ന് എന്നാണ് ഇവർ പറഞ്ഞത് എന്നാൽ കല്യാണത്തിന്റെ ദിവസം വീണ്ടും ഇവർ ഡിമാന്റുകൾ വെച്ചപ്പോൾ മധുവിന്റെ വീട്ടുകാർക്ക് എല്ലാം ദേഷ്യമായി തുടർന്ന് അവർ ചെയ്ത പണിയാണ് ഇത്. എന്ന് തന്നെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഇവരെ സപ്പോർട്ട് ചെയ്തു കൊണ്ടാണ് മുന്നിലേക്ക് വരുന്നത് സ്ത്രീധനം ചോദിക്കുന്ന ആളുകൾക്കെല്ലാം ഇതൊരു പാഠമായിരിക്കട്ടെ.