റിയാലിറ്റി ഷോയിൽ പാടാൻ കഴിയാത്ത കുഞ്ഞിനെ കാലം കരുതിവച്ചത് എന്തെന്നറിയേണ്ടേ…

ദേവികയുടെ ഭർത്താവു മനു അവളുടെ മകൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചുപോയതാണ്. അയൽ വീടുകളിൽ വീട്ടു പണിയെടുത്താണ് ദേവിക അവളുടെ മകൻ കാശിയെ വളർത്തിയിരുന്നത്. ദേവിക പണ്ട് ഗാനമേളകളിൽ എല്ലാം പാടുമായിരുന്നു. അവൾക്ക് അറിയാവുന്ന സംഗീതം കാശിക്കും പകർന്നു നൽകിയിട്ടുണ്ട്. സ്കൂളിൽ പാട്ട് പഠിപ്പിക്കുന്ന മുരളി കൃഷ്ണൻ എന്ന മാസ്റ്ററുടെ അടുത്ത് കാശിയെ പാട്ടു പഠിപ്പിക്കണമെന്ന് ദേവിക ആവശ്യപ്പെട്ടു.

   

എന്നാൽ അവൻറെ കോലം കണ്ടിട്ട് മുരളി കൃഷ്ണനെ ഒരു ആത്മവിശ്വാസവും തോന്നിയിരുന്നില്ല. എന്നാൽ ആ കുട്ടിയുടെ പാട്ട് കേട്ടപ്പോൾ അദ്ദേഹത്തിന് വളരെ അഭിമാനം തോന്നി. അങ്ങനെ അദ്ദേഹം ആ കുഞ്ഞിനെ പാട്ടു പഠിപ്പിക്കാനായി തുടങ്ങി. ഒരു ദിവസം കുഞ്ഞിനെ സ്കൂളിൽ നിന്ന് കൊണ്ടുപോകാൻ ദേവിക വരാൻ വൈകിയപ്പോൾ മുരളി കൃഷ്ണൻ തന്നെ അവനെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കാൻ തീരുമാനിച്ചു. അപ്പോഴേക്കും എവിടെ നിന്ന് ഓടിക്കിടച്ച് ദേവിക അവിടെയെത്തി. ഒരു റിയാലിറ്റി ഷോയിൽ.

പാട്ടുപാടാൻ കുട്ടികൾക്ക് അവസരമുണ്ടെന്ന് കേട്ടപ്പോൾ അതേപടി ചോദിച്ചറിയാൻ നിന്നു പോയതാണ് ആ പാവം. ആ റിയാലിറ്റി ഷോയിൽ അവളുടെ മകനെ പങ്കെടുപ്പിക്കാൻ അവൾക്ക് വളരെയധികം ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ അന്വേഷിച്ചു പിടിച്ച് അവൾ റിയാലിറ്റി ഷോ നടക്കുന്ന സ്ഥലത്തേക്ക് എത്തി. പക്ഷേ അവർ എത്തുന്നതിനു മുൻപ് തന്നെ അവിടത്തെ ഓഡിഷൻ കഴിഞ്ഞിരുന്നു.

ഇനി അവളുടെ മകനെ അവിടെ പങ്കെടുപ്പിക്കാൻ കഴിയില്ല എന്ന് അവർ തീർത്തും പറഞ്ഞു. എന്നാൽ അവൾ വളരെ ആത്മവിശ്വാസത്തോട് കൂടി അവരോട് വീണ്ടും വീണ്ടും അപേക്ഷിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരു വിധത്തിൽ വൈഷ്ണവി എന്ന മേടം അവനെ പാടാനായി രൺവീറിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം വലിയൊരു സംഗീതസംവിധായകനായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.