നിതാര ബേബിക്ക് താങ്ങായി തണലായി കൂട്ടായി ചേച്ചി പെണ്ണ് നിലു ബേബി…

ടെലിവിഷൻ അവതാരകയും സിനിമാനടിയുമായ പേളി മാണിയുടെ രണ്ടാമത്തെ പ്രസവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയയും പൊതുജനങ്ങളും. പേളി മാണിയുടെ ആദ്യത്തെ പ്രസവത്തിൽ അവൾക്കൊരു പെൺകുഞ്ഞ് ആയിരുന്നു. അവളെ സോഷ്യൽ മീഡിയയിൽ ഏവർക്കും അറിയാവുന്നതുമാണ്. അവളുടെ ജനനസമയത്തിനുശേഷം പേളി മാണിയുടെ എല്ലാ വീഡിയോയിലും നീലു ബേബി പ്രത്യക്ഷമായിരുന്നു. അതുകൊണ്ടുതന്നെ ഏവർക്കും നില ബേബിയെ കാണാനായിരുന്നു ഏറ്റവും കൂടുതൽ ഇഷ്ടം.

   

പ്രേക്ഷകരുടെ ഇഷ്ടം മനസ്സിലാക്കിയ പേളി മാണി തൻറെ എല്ലാ വീഡിയോയിലും നീലു ബേബിയെ പ്രത്യക്ഷപ്പെടുത്തുമായിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന് രണ്ടാമത് ഒരു പെൺകുഞ്ഞ് കൂടി പിറന്നിരിക്കുകയാണ്. നിതാര ബേബിയെയും ഏവർക്കും ഇപ്പോൾ ഇഷ്ടമാണ്. നിതാര ബേബിയുടെ നൂലുകെട്ട് ചടങ്ങിന്റെ ഫോട്ടോസ് വളരെ വൈകിയാണ് പുറത്തുവന്നിരുന്നത്. എന്നാൽ നില ബേബിയുടെ ഫോട്ടോസ് വളരെ പെട്ടെന്ന് തന്നെ പുറത്തുവന്നിരുന്നു. എങ്ങനെയാണ് പേളി മാണി തൻറെ മക്കളെ സ്നേഹിക്കുന്നത് എന്ന് ഇപ്പോൾ വന്ന വീഡിയോയിലൂടെ ഏവർക്കും വ്യക്തമാക്കുന്നതാണ്.

നിതാര ബേബി ഒന്ന് കരഞ്ഞപ്പോൾ ചേച്ചി പെണ്ണിനെ അത് സഹിച്ചില്ല. അവൾ കുഞ്ഞനിയത്തിയെ മടിയിൽ വെച്ചുകൊണ്ട് താരാട്ടുപാടാനായുള്ള ശ്രമങ്ങൾ തുടരുകയാണ്. വീട്ടിൽ ഇപ്പോൾ ഒരുപാട് കുട്ടികൾ ഉണ്ട് അതുകൊണ്ടുതന്നെ കുട്ടികളെ എങ്ങനെ നോക്കണം എന്നതിന് അവർക്ക് യാതൊരു പ്രശ്നങ്ങളും അവിടെ ഇല്ല. പേളി മാണിയുടെ അനിയത്തി റേച്ചലിന്റെ രണ്ടു കുട്ടികൾ കൂടി അവിടെയുണ്ട്.

പേളി മാണിയുടെ രണ്ടു കുട്ടികൾ കൂടിയായപ്പോൾ അവരുടെ വീട്ടിൽ നാലു കുട്ടികളായി. വളരെയധികം പേർ താമസിക്കുന്ന ഒരു വീടാണ് പേളി മാണിയുടേത്. എന്നിരുന്നാലും ഇവർക്ക് ഈ കുഞ്ഞുങ്ങളെ എങ്ങനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാം എന്നതിനെക്കുറിച്ച് നല്ല അറിവുണ്ട്. തന്റെ കുഞ്ഞനുജത്തിയെ എങ്ങനെ നോക്കണം എന്നത് നിലു ബേബിയെ പഠിപ്പിക്കും എന്നാണ് പേളി മാണിയുടെ അഭിപ്രായം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.