സ്വന്തം അനുജനെ പുലി ആക്രമിക്കാൻ വന്നപ്പോൾ നേരിട്ടത് ആ ചേച്ചി

സ്വന്തം ജീവൻ പോലും നോക്കാതെ ആ കുഞ്ഞനുജനെ രക്ഷിച്ച ആ മിടുക്കി ചേച്ചിയെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. സഹോദരങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് കാരണം അത്രയേറെ ആത്മബന്ധവും രക്തബന്ധവും ഉള്ള ബന്ധം ഒരിക്കലും ഒരാളെ കൊണ്ട് മുറിച്ചു നീക്കാൻ പറ്റുന്നതല്ല. സ്വന്തം ജീവനായി കണ്ട അനിയന്റെ മുൻപിലേക്ക് ഒരു പുലി ചാടി വീണ് ആക്രമിക്കാൻ വന്നപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ പുലിയുമായി.

   

വലിയ ചേർത്തുപിടിച്ചു നിൽക്കുകയായിരുന്നു ചേച്ചി. പതിവുപോലെ പാടത്ത് കളിക്കാൻ പോയ അനുജനെയും വിളിച്ചുകൊണ്ട് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു ഇവർ അപ്പോഴാണ് അപ്രതീക്ഷിതമായി അവരുടെ മുൻപിലേക്ക് ഒരു പുരി ചാടി വീണത് കണ്ടപ്പോൾ അവർക്ക് വലിയ പേടിയായി. ശേഷം എന്തു ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന സമയത്താണ് അവരുടെ നേരെ ചീറിപ്പാഞ്ഞ് വന്ന ചാടിയത് അനുജനെ ആക്രമിക്കാൻ വന്നപ്പോഴും ആ പുലിക്ക് നേരെ ഈ ചേച്ചി നിന്നു.

ആ പെൺകുട്ടിയുടെ കഴുത്തിലും നെറ്റിലുമായി പുലിയുടെ നഖം കൊണ്ടതിന്റെ പാടുകൾ ഉണ്ട് ചോര വാർന്നൊലിക്കുമ്പോഴും ആ അനുജനെ ചേർത്ത് പിടിച്ച് നിൽക്കുകയായിരുന്നു ആ ആ ചേച്ചി. കുട്ടികളുടെ കരച്ചിൽ നാട്ടിലുള്ള ആളുകളെ വിവരമറിയിക്കാൻ സഹായിച്ചു ശേഷം ആളുകളെല്ലാം ഓടിയെത്തുമ്പോൾ പുലി വരെ ആക്രമിക്കുന്നതാണ് കണ്ടത്.

നാട്ടുകാരുടെ ബഹളം കേട്ടപ്പോൾ പുലി അവിടെനിന്ന് കാട്ടിലേക്ക് തിരിച്ച് ഓടിപ്പോവുകയും ചെയ്തു എന്ന് തന്നെയായാലും ആ സമയത്തും ആ ചേച്ചി സ്വന്തം അനുജനെ പിടിവിട്ടില്ല എന്ന് വേണം പറയാനായി ചേർത്ത് പിടിച്ചുകൊണ്ട് ബോധമില്ലാത്ത രീതിയിൽ ആയിരുന്നു ആ ചേച്ചി കിടന്നിരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.