മൂത്ത മകൻ മരിച്ചപ്പോൾ സ്വത്തെല്ലാം സ്വന്തമാക്കി അച്ഛനെ വൃദ്ധസദനത്തിൽ ആക്കി ഇളയ മകനും മകളും…

വളരെയേറെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി രാജേഷ് ഉണ്ടാക്കിയെടുത്ത സ്വത്തെല്ലാം അവന്റെ മരണശേഷം ഭാര്യക്കും മക്കൾക്കും കൊടുക്കാൻ അവന്റെ അച്ഛൻ തയ്യാറായില്ല. സ്വത്തെല്ലാം അയാൾ അയാളുടെ ഇളയ മകനും മകൾക്കുമായി വീതിച്ചു കൊടുക്കാനായി തയ്യാറായി. രാജേഷ് സമ്പാദിച്ചത് എല്ലാം മറ്റുള്ളവർ പങ്കിട്ടു കൊടുക്കുമ്പോഴും രാജേഷിന്റെ ഭാര്യയും മക്കളും തീർത്തും അനാഥരാവുകയായിരുന്നു. അവൾ പിന്നീട് മറ്റൊരു വിവാഹം കഴിക്കുമെന്ന് അച്ഛനെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ആ സ്വത്ത് സ്വന്തമാക്കാനായി.

   

തീരുമാനിച്ചിരിക്കുകയായിരുന്നു രാജേഷിന്റെ പെങ്ങൾ ഒപ്പം അനിയനും. എന്നാൽ രാജേഷിന്റെ ഇളയ മകൻ രോഹനെ ഇതൊന്നും അപ്പോൾ അത്രയ്ക്ക് മനസ്സിലായിരുന്നില്ല. ഇരുവർക്കും അമ്മ സന്ധ്യയെ വളരെയധികം ഇഷ്ടമായിരുന്നു. രാജേഷിന്റെ മരണത്തോട് കൂടി സന്ധ്യ തീർത്തും ഒറ്റപ്പെട്ടു പോയിരുന്നു. 15 ഏക്കർ സ്വന്തമായി ഉണ്ടായിരുന്ന രാജേഷിന്റെ അച്ഛൻ രാജേഷിന്റെ മക്കളുടെ പേർക്ക് 15 സെന്റ് സ്ഥലമാണ്.

എഴുതിവയ്ക്കാൻ തയ്യാറായത്. ഇത് എന്റെ മകന്റെ കൂടെ നിങ്ങളുടെ അമ്മ താമസിച്ചതിനുള്ള പ്രതിഫലമാണ് എന്ന് പറഞ്ഞിട്ടാണ് കൊടുക്കുന്നത്. അപ്പോൾ തന്നെ റോഷൻ ചോദിക്കുകയും ചെയ്തു അപ്പോൾ ഞങ്ങളുടെ അമ്മ ഞങ്ങളുടെ അച്ഛനിൽ രണ്ടു മക്കൾക്ക് ജന്മം നൽകിയതിനുള്ള കൂലി ആരാണ് കൊടുക്കുക എന്ന്. അതെല്ലാം കേട്ടപ്പോൾ അച്ഛന്‍ പറഞ്ഞത് നിന്റെ അമ്മ സ്വത്തെല്ലാം കിട്ടിക്കഴിയുമ്പോൾ.

അതെല്ലാം വിറ്റു തുലച്ചു മറ്റാരുടെയെങ്കിലും കൂടെ പോകില്ല എന്ന് ആരും കണ്ടു എന്നാണ്. ഈ സ്വത്ത് എനിക്ക് വേണ്ട എന്ന് പറഞ്ഞ് സന്ധ്യ തന്റെ രണ്ട് ആൺമക്കളെയും കൂട്ടി വീട് വിട്ട് ഇറങ്ങി അവളുടെ വീട്ടിൽ ചെന്ന് കയറി. അവളുടെ അമ്മ അവരെ കണ്ടതും ഏറെ സന്തോഷത്തോടെ കൂടി അവരെ സ്വീകരിച്ചു. രാജേഷിന്റെ വീട്ടിൽ സംഭവിച്ചതെല്ലാം സന്ധ്യ അമ്മയോട് പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.