അന്ന് കുപ്പത്തൊട്ടിയിൽ പുഴുവരിച്ച കിടന്ന് ആ കുഞ്ഞ് ഇന്നത്തെ ജീവിതം കണ്ട് അമ്പരന്ന് സോഷ്യൽ ലോകം

ജന്മം കൊടുത്തതുകൊണ്ട് തന്നെ മാതാപിതാക്കൾ ആകുന്നില്ല ആരും തന്നെ എന്നാൽ അത്തരത്തിലുള്ള ഒരു വലിയ സംഭവമാണ് ഇവിടെ പറയാൻ പോകുന്നത്. അന്നന്ന് വേണ്ട ആഹാരത്തിന് വേണ്ടി പൊരുതുന്ന ഒരു വ്യക്തിയാണ് സേബേർ. ഒരിക്കൽ തന്റെ പച്ചക്കറി കച്ചവടവുമായി കഴിഞ്ഞുവരുന്ന സേവർ ഒരു കുഞ്ഞിന്റെ ശബ്ദം കേട്ട് നോക്കാനിടയായി ഒരുപാട് നേരം കുഞ്ഞിന്റെ ശബ്ദം കേൾക്കുന്നു അൽപനേരം നോക്കിയിട്ടും.

   

കുഞ്ഞിനെ കാണുന്നില്ല പിന്നീട് വീണ്ടും കുറച്ചു നേരം നോക്കി നിന്നു. അപ്പോഴാണ് കുഞ്ഞിന്റെ ശബ്ദം കേൾക്കുന്നത് ഓടി നോക്കുമ്പോൾ ഒരു കുപ്പത്തൊട്ടിയിൽ പുഴുവരിച്ച നിലയിലാണ് ആ കുഞ്ഞി കിടക്കുന്നത്. മൂക്കിലൂടെയും വായിലൂടെയും ഒക്കെ തന്നെ ആ കുഞ്ഞിന്റെ മുഖത്തുകൂടി ഒക്കെ പുഴു അരിക്കുന്നുണ്ടായിരുന്നു ഉടനെ തന്നെ ആ കുഞ്ഞിനെ എടുത്ത് തട്ടിക്കളഞ്ഞ് മാറ്റുകയാണ് ചെയ്തത്.

ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ച് വേണ്ട ശുശ്രൂഷകൾ ഒക്കെ നൽകി പിന്നീട് ആ കുഞ്ഞിനെ സ്വന്തം മകളായി തന്നെ അദ്ദേഹം ഏറ്റെടുക്കുകയാണ് ചെയ്തത് ആ കുഞ്ഞിന് വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞു വച്ചിരിക്കുകയാണ് ഇന്നുവരെ അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല. അച്ഛനും മകളുമായി നല്ലൊരു ജീവിതം മുന്നോട്ടു പോവുകയാണ്.

ഇപ്പോൾ ആ കുഞ്ഞ് പഠിച്ച നല്ല രീതിയിൽ മിടുക്കി ആയിരിക്കുന്നു മാത്രമല്ല ഗവൺമെന്റ് തരത്തിൽ ടാക്സ് ഓഫീസർ വലിയൊരു ഓഫീസർ ആയി തന്നെ പെൺകുട്ടി ഇപ്പോൾ ജോലിക്ക് കയറിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.