ബസ് വന്നു നിന്നതും അവൻ ഓടി ബസിന്റെ അരികിലേക്ക് വന്നു. പ്രതീക്ഷയോടെയാണ് കൈ നീട്ടിയത് പക്ഷേ സംഭവിച്ചത് കണ്ടോ

സോഷ്യൽ മീഡിയ വഴി നിരവധി വീഡിയോസ് ആണ് ദിവസവും നമ്മൾ കാണുന്നത് അതിൽ ചിലതൊക്കെ നമ്മുടെ കണ്ണ് നനയ്ക്കാറുണ്ട്. കാരണം ബസ് യാത്രയ്ക്കിടെ ഒരു കുഞ്ഞ് കാത്തു നിൽക്കുന്നതായി കാണാം. ആ കുഞ്ഞിന് ആളുകൾ ഭക്ഷണത്തിന്റെ പൊതികൾ വലിച്ചെറിഞ്ഞ ഇട്ടുകൊടുക്കുന്നതും കാണാം. കാരണം ആ കുഞ്ഞ് നിൽക്കുന്നത് ആ ഒരു ഭക്ഷണം കിട്ടാനാണ് കാരണം.

   

ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ അത് അവർക്ക് വലിയ ഉപകാരം തന്നെയാണ്. ഒരു നേരത്തെ അന്നത്തിനുവേണ്ടി നോക്കിനിൽക്കുന്ന കുഞ്ഞുങ്ങളെയാണ് ഈ ഒരു വീഡിയോയിലൂടെ കാണാനായി സാധിക്കുന്നത്. ഒരുപാട് സുധീക്ഷമായി ഭക്ഷണം കഴിച്ച് നമ്മളെല്ലാം സുഖമായി കിടന്നുറങ്ങുമ്പോൾ ഈ ഒരു വീഡിയോ കണ്ടാൽ മാത്രം മതി കാരണം.

നമ്മുടെ ജീവിതത്തിൽ നാം ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട് കാരണം ഈ വീഡിയോയിൽ കാണുന്ന ആ ഒരു കുടിൽ എന്ന് പറയുന്നത് എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന രീതിയിലാണെന്ന് നിൽക്കുന്നത് മാത്രമല്ല ഈ കുഞ്ഞ് തനിക്ക് ഭക്ഷണം കിട്ടിയപ്പോൾ തന്നെ ഓടി തന്റെ സഹോദരങ്ങൾക്ക് കൊണ്ട് കൊടുക്കുന്ന കാഴ്ചയാണ് പിന്നെ കാണുന്നത്.

പിന്നീട് വീണ്ടും രണ്ടുമൂന്ന് ഭക്ഷണപ്പൊതികൾ അവർക്ക് നേരെ കിട്ടി. ശേഷം ആ ബസ് പോകുമ്പോൾ അവർക്ക് നന്ദിയോടെ കൂടി അവരെ യാത്ര അയക്കുന്നതും നമുക്ക് ഈ വീഡിയോയിലൂടെ കാണാം ബസ്സിൽ യാത്ര ചെയ്യുന്ന ആരോ ഒരാളാണ് ഈ വീഡിയോ പകർത്തിയത് പക്ഷേ എല്ലാവരുടെയും മനസ്സലിയിപ്പിക്കുന്ന രീതിയിലാണ് ഈ ഒരു വീഡിയോ ഉള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.