നൂറ്റിയിൽ പരം കുടുംബാംഗങ്ങൾ 94 മക്കളും ആരെയും ഞെട്ടിപ്പിക്കും ഈ കുടുംബത്തിലെ കാഴ്ചകൾ

94 മക്കളുള്ള ഒരു അച്ഛൻ ആരെങ്കിലും പറഞ്ഞു കഴിഞ്ഞാൽ വിശ്വസിക്കുമോ അത്രയേറെ മക്കളുണ്ട് ഈ അച്ഛന് ഇത് വേറെ എവിടെയും എല്ലാം നമ്മുടെ സ്വന്തം ഇന്ത്യയിൽ തന്നെയാണ് മിസോറാം എന്ന് പറഞ്ഞ സ്ഥലത്താണ് ആരെയും അതിശയിപ്പിക്കുന്ന ഈ ഒരു സംഭവം നടന്നിട്ടുള്ളത്. അദ്ദേഹത്തിന് 39 ഭാര്യമാർ ഉള്ളത് അതിലാണ് ഈ മക്കളും ഉള്ളത് എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കുടുംബം.

   

എന്നുള്ളതിന് റെക്കോർഡ് ലഭിച്ചിട്ടുള്ള ഒന്നുതന്നെയാണ് ഇത് മാത്രമല്ല ഇതുവരെ ആ കുടുംബത്തിൽ ഒരാൾ പോലും വേറൊരു താമസിച്ചിട്ടില്ല അവർ എല്ലാവരും ഒരുമിച്ച് തന്നെയാണ് താമസിക്കുന്നത്. എല്ലാവർക്കും താമസിക്കാനുള്ള മുറികളും മറ്റും അദ്ദേഹം ഒരുക്കിയിട്ടുണ്ട് അത്രയേറെ ഒരുമതിയിലും സൗഖ്യവും ഒക്കെയാണ് ഇവർ നടക്കുന്നത്. മക്കളുടെ കല്യാണം കഴിഞ്ഞ് ഭാര്യമാരും.

ഭർത്താക്കന്മാരായാലും എല്ലാം തന്നെ ആ വീട്ടിലുണ്ട് കൊച്ചുമക്കൾ അടക്കം അത്രയേറെ ആളുകളാണ് ആ വീട്ടിലുള്ളത് ആരായാലും ഒന്ന് ഞെട്ടിപ്പോകും രണ്ടു മക്കളും ഉള്ള ആളുകൾ തന്നെ ഇവിടെ ഞെങ്ങി വീടുകളിൽ താമസിക്കുന്നത് അപ്പോഴാണ് ഈ നൂറ്റിപരം ആളുകളുള്ള ഈ വീട്ടിൽ വഴക്കും ഒന്നും തന്നെ ഇല്ലാതെ ഇവരുടെ അച്ചടക്കവും മറ്റും കണ്ടുപഠിക്കേണ്ടത്.

ഭാര്യമാരെല്ലാം താമസിക്കുന്നത് ഡോർമെറ്ററി പോലെയുള്ള സ്ഥലങ്ങളിലാണ് എന്നാൽ ഇദ്ദേഹം താമസിക്കുന്നത് ആ കെട്ടിടത്തിന്റെ ഏറ്റവും അടിയിലുള്ള നിലയിലാണ് ഒരു വലിയ റൂമിൽ അതും ഡബിൾ ഒക്കെ ഇട്ട് അത്രയും സൗകര്യത്തിലാണ് ഇദ്ദേഹം താമസിക്കുന്നത് ആഴ്ചയിൽ ഒരു ഭാര്യ എന്നാണ് ഇവർ താമസിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.