ഒരു അപകടത്തിൽ മരിച്ച ഭാര്യ വർഷങ്ങൾക്കുശേഷം പാലുകാച്ചലിനെ വീട്ടിലെത്തിയപ്പോൾ അമ്പരന്ന് വീട്ടുകാർ

വർഷങ്ങൾക്കു മുമ്പ് മരിച്ച ഭാര്യ വീടിന്റെ പാലുകാച്ചലില് അതിഥിയായി വന്നിരിക്കുന്നു കാഴ്ച കണ്ട് അലറിവിളിച്ച് കാഴ്ചക്കാർ. ഞെട്ടി അലറി പിടിച്ചു അതിഥികൾ സംഭവം കൊടൽ ചില മരണങ്ങൾ അപ്രതീക്ഷിത വിടവാങ്ങലുകൾ അവയെല്ലാം കാലമെത്ര കഴിഞ്ഞാലും നമ്മുടെ ജീവിതത്തിൽ ഓർമ്മകളായി നിൽക്കും നഷ്ടപ്പെട്ടു ആയിരിക്കും നമ്മളെ വിട്ടു പോയവർ നമുക്ക് എത്ര പ്രിയപ്പെട്ടവരായിരുന്നു എന്ന് തോന്നൽ ഉണ്ടാകുന്നത്.

   

വിട പറഞ്ഞു പോയവരുടെ അഭാവം നിഴലിച്ചു നിൽക്കുന്ന സന്തോഷനിമിഷങ്ങൾ എന്തെന്നില്ലാത്ത വേദനയായിരിക്കും നമുക്ക് സമ്മാനിക്കുന്നത്. ഹൃദയ പാതിയായ ഭാര്യ മാധവിയെ ഒരു അപകടത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പക്ഷേ ജീവിതത്തിൽ മറ്റൊരു സുപ്രധാന വേളയിൽ ആ ഭാര്യയുടെ മറക്കാത്ത ഓർമ്മകളെ അദ്ദേഹം തിരികെ കൊണ്ടുവന്നു. ഈ കഴിഞ്ഞ എട്ടിനായിരുന്നു വ്യാപാരി വ്യവസായി ആയിരുന്ന ശ്രീനിവാസിന്റെ പുതിയ വീടിന്റെ പാലുകാച്ചൽ.

ഭാര്യയുടെ വിയോഗത്തിനുശേഷം ആദ്യമായി നടക്കുന്ന ഒരു ചടങ്ങ് കാണായിരുന്നു അത് അതിനാൽ തന്നെ ഭാര്യയും കൂടെ വേണമെന്ന് അദ്ദേഹം അത്രയേറെ ആഗ്രഹിച്ചു. സ്വീകരണം എല്ലാം ലഭിച്ച് ലിവിങ് റൂമിലേക്ക് കയറിവന്ന അതിഥികൾ കണ്ടത് പിങ്ക് നിറത്തിൽ സാരിയൊക്കെ എടുത്ത് നല്ല സുന്ദരിയായിരിക്കുന്ന ആ ശ്രീനിവാസന്റെ ഭാര്യയെ ആയിരുന്നു.

കണ്ടവരെല്ലാം മുഖത്ത് കൈവച്ചു. ആകെ മൊത്തം എല്ലാവരും അമ്പരന്നെങ്കിലും ഇരിക്കുന്ന സ്ഥലത്ത് നിന്ന് അനങ്ങാത്തത് ശ്രദ്ധിക്കുകയും പിന്നീട് ഒരു വലിയ സ്നേഹത്തിന്റെ കഥയുടെ ചുരുളഴിയുകയും ചെയ്തു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show