ദൈവത്തെപ്പോലെത്തിയ മാലാഖ അദ്ദേഹം ചെയ്തത് കണ്ടോ

ദൈവം ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ല ദൈവം നേരിട്ട് അല്ലെങ്കിൽ മറ്റൊരു രീതിയിൽ മനുഷ്യരെ സഹായിക്കാനായി ഓട് എത്തുന്നതാണ് അതേപോലെയുള്ള ഒരു കാര്യമാണ് ഇന്നിവിടെ കാണുന്നത് വളരെയേറെ ചങ്കിടിപ്പോടുകൂടി കാണേണ്ട ഒരു വീഡിയോ. ഈയൊരു വീഡിയോ കാണുമ്പോൾ ഒരു സെക്കൻഡ് എങ്കിലും നമ്മൾ നെഞ്ചിൽ കൈ വെച്ച് ഒന്ന് പ്രാർത്ഥിച്ചു പോകും.

   

അത്രയേറെ ഭയാനകമായ അല്ലെങ്കിൽ ടെൻഷൻ നിറഞ്ഞ ഒരു വീഡിയോ വേണം വളരെയേറെ സെക്കൻഡുകൾക്കുള്ളിൽ ആണ് ഒരു ജീവൻ അദ്ദേഹം രക്ഷിക്കുന്നത്. ഒരു അമ്മയും കുഞ്ഞും പ്ലാറ്റ്ഫോമിലൂടെ നടന്നുവരികയാണ് അപ്പോഴാണ് ആ കുഞ്ഞ് കാലുവഴുതി റെയിൽവേ ട്രാക്കിലേക്ക് വീണത്. എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന അമ്മ അമ്മയ്ക്ക് ആണെങ്കിൽ അല്പം കണ്ണിന് കാഴ്ച കുറവുണ്ട് മാത്രമല്ല.

ട്രെൻഡ് സൗണ്ട് ആണെങ്കിൽ അടുത്തടുത്ത് വരുന്നതായി കാണാം. എവിടെനിന്നാണ് അറിയില്ല ദൂതനെ പോലെ ഒരു വ്യക്തി പാഞ്ഞു വരുന്നത് കണ്ടു. ശേഷം ഉടനെ തന്നെ റെയിൽവേ ട്രാക്കിലേക്ക് ചാടി ആ കുഞ്ഞിനെ എടുത്ത് പ്ലാറ്റ്ഫോമിലേക്ക് കയറ്റി വിട്ടു ശേഷം അദ്ദേഹവും ചാടിക്കയറി. പറഞ്ഞ നിമിഷം.

കൊണ്ട് തന്നെ ട്രെയിൻ പാഞ്ഞു പോവുകയും ചെയ്തു. സ്വന്തം ജീവനെ വില വയ്ക്കാതെയാണ് അദ്ദേഹം ഈ ഒരു പ്രവർത്തി ചെയ്തത് കാരണം മറ്റൊരു ജീവൻ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് നല്ല ഉദ്ദേശത്തോടുകൂടി. അതാണ് പറഞ്ഞത് ദൈവം ഉണ്ട്. ദൈവം നേരിട്ടില്ലെങ്കിൽ മറ്റ് മനുഷ്യരുടെ രൂപത്തിലാണ് വരിക എന്നുള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.